"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=Amups Areekkad          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ.എം.യു.പി.സ്കൂൾ അരീക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19666  
| സ്കൂൾ കോഡ്=19666  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 16: വരി 16:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

07:11, 5 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം

എല്ലാവരുടെയും മനസ്സിൽ ഈ അവധിക്കാലം കഴിഞ്ഞ അവധിക്കാലത്തേക്കാൾ നന്നായി അടിച്ചു പൊളിക്കണം എന്നായിരുന്നിരിക്കും. അതിലൊരാളായിരുന്നു ഞാനും .അവധിക്കാലത്ത് പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ടീച്ചർ പറയുന്നു നാളെ മുതൽ ആരും സ്കൂളിലേക്ക് വരേണ്ട. പരീക്ഷയുമില്ല എന്ന്. മനസ്സിൽ ലഡു പൊട്ടി. ക്ലാസുമില്ല പരീക്ഷയുമില്ല. നാളെ മുതൽ കളി തുടങ്ങാം. ഏതു കളികളിക്കണം എന്ന ചിന്തയിൽ വീട്ടിലെത്തി.പിറ്റെ ദിവസം വാർത്ത കണ്ടു കുട്ടികളാരും പുറത്തിറങ്ങരുത് ആരും യാത്ര പോകരുത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും ലോക്ക് ഡൗണായി .ആരും പുറത്തിറങ്ങരുത് 'അവശ്യസാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങാവൂ എനിക്ക് സങ്കടം വന്നു. എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. എല്ലാം പോയില്ലേ... ഇതിനേക്കാളും നല്ലത് സ്കൂൾ ഉണ്ടാകുന്നതായിരുന്നു.ഇനിയൊരിക്കലും ഇങ്ങനെയൊരു അവധിക്കാലം ഉണ്ടാകല്ലേ എന്നാണ് എൻ്റെ പ്രാർത്ഥന

ജീസ്.ജെ
4c എ.എം.യു.പി.സ്കൂൾ അരീക്കാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം