"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ലോകത്തെലോക്ക്ഡൗണിലാക്കി-കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = ലോകത്തെ ലോക്ക്ഡൗണിലാക്കി - ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
07:09, 5 മേയ് 2020-നു നിലവിലുള്ള രൂപം
ലോകത്തെ ലോക്ക്ഡൗണിലാക്കി - കൊറോണ
നമ്മുടെ മേൽ ഭരണം നടത്തുന്നത് ഒരു അണുവാണെന്ന സത്യം ഏവരും തിരിച്ചറിഞ്ഞിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച് നാം നേടിയതെല്ലാം, ന്യൂജന്റെ കൈകളിലേക്ക് കൈമാറിയപ്പോൾ, ഓരോന്നിന്റെയും മൂല്യം മനസ്സിലാക്കാതെ തിമിർത്താടാൻ തുടങ്ങി. യൗവനം- നാം കഞ്ചാവിന് വിറ്റു. തൊഴിലാളികൾ ക്ഷീണം തീർക്കാൻ ബിവറേജസിന് മുൻപിൽ. അമ്മമാർ ബ്യൂട്ടിപാർലറുകളും ക്ലബ്ബ്കളിലുമായി വിലസുന്നു. മാതാപിതാക്കൾ വൃദ്ധസദനങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നു. അധികാരികൾ കസേരകൾ ഉറപ്പിക്കാനായി നെട്ടോട്ടമൊടുന്നു. അറിവുകൾ നാം ഡോളറിനും ദിനാറിനും വിറ്റ് കാശാക്കാൻ ശ്രമിക്കുമ്പോൾ എങ്ങനെ നമ്മുടെ രാജ്യം സ്വയം പര്യാപ്തത കൈവരിയ്ക്കും?പണത്തിനുവേണ്ടി ആരെയും കഴുത്തറുക്കാൻ മടിയില്ലാത്ത ജനത. പെണ്ണിന് വേണ്ടി പോർവിളികൾ നടത്തുന്നവർ. പീഡനങ്ങൾ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ തൊണ്ണൂറ്റിയെട്ടു വയസ്സുകാരി വരെ. സാക്ഷിമൊഴികൾ തിരുത്തപ്പെടുന്നു. എന്തിനേറെ - ജഡ്ജിമാർ പോലും അവസാന നിമിഷം കേസിൽനിന്നു പിൻവലിയുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം