"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/അക്ഷരവൃക്ഷം/എൻ്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ ഗ്രാമം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെൻറ് എച്ച് എസ് എസ് ,ചെറുന്നിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42068
| സ്കൂൾ കോഡ്= 42068
| ഉപജില്ല=വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

05:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ ഗ്രാമം


ഒരിക്കലും കാണാത്ത -
കുയിലിൻ്റെ പാട്ടിനായി കുയിലിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം .
ഒരിക്കലും കാണാത്ത പൂവിൻ്റെ
സുഗന്ധത്താൽ പൂവിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
ഒരിക്കലും കാണാത്ത തെന്നലിൻ -
കുളിർമയാൽ കാറ്റിനെ -
സ്നേഹിച്ച കുഞ്ഞിനെ -
പോലെയെൻഗ്രാമം.
മലകളും,കാടും ,പുഴകളും ,
പൂക്കളും ചേർന്നതാണ് എൻ്റെ ഗ്രാമം ,
ഇതെല്ലം ചേർന്നു എന്ത് ഭംഗിയെന്നോ -
എൻ്റെ ഗ്രാമം-
 

വിഷ്ണുരാജ് ആർ എസ്
9 B ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത