"ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/വേനൽ മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വേനൽ മഴ | color= 3 }} വേനലിലമരുന്ന മല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
വേനലിലമരുന്ന | വേനലിലമരുന്ന | ||
മലർക്കാലത്തിലെന്റെ | മലർക്കാലത്തിലെന്റെ | ||
ആശകളൊന്നൊന്നായി | ആശകളൊന്നൊന്നായി | ||
വാടിവീണലിയവെ, | വാടിവീണലിയവെ, | ||
ഒരുതുള്ളി നീരിന്നായി | ഒരുതുള്ളി നീരിന്നായി | ||
കേഴുന്ന വേഴാമ്പലായി | കേഴുന്ന വേഴാമ്പലായി | ||
ഇനിയുമാണയാത്ത | ഇനിയുമാണയാത്ത | ||
കുളിരു കാണുന്നു ഞാൻ | കുളിരു കാണുന്നു ഞാൻ | ||
ഗാർഗ്ഗിക തൻ ചോദ്യങ്ങളെ | ഗാർഗ്ഗിക തൻ ചോദ്യങ്ങളെ | ||
മാറാല മൂടുന്നതും..... | മാറാല മൂടുന്നതും..... | ||
ഏകലവ്യന്റെ വിരൽ | ഏകലവ്യന്റെ വിരൽ | ||
ചിതലു തിന്നുന്നതും | ചിതലു തിന്നുന്നതും | ||
"അരുതേ കാട്ടാള ".......... | "അരുതേ കാട്ടാള ".......... | ||
എന്നരുതേ വാത്മീകിയെ | എന്നരുതേ വാത്മീകിയെ | ||
അരങ്ങിൽ നിഷാദനങ്ങബൈതു | അരങ്ങിൽ നിഷാദനങ്ങബൈതു | ||
വീഴ്ത്തുന്നതും....... | വീഴ്ത്തുന്നതും....... | ||
അങ്ങനേയൊടുങ്ങാത്ത | അങ്ങനേയൊടുങ്ങാത്ത | ||
പേക്കിനാവുകളെന്റെ | പേക്കിനാവുകളെന്റെ | ||
ഉറക്കം മുറിക്കുന്നൊരാനഗ്നിയായ് പടരുന്നു......... | ഉറക്കം മുറിക്കുന്നൊരാനഗ്നിയായ് പടരുന്നു......... | ||
നിള തന്നുറവകൾ വറ്റുന്നു. | നിള തന്നുറവകൾ വറ്റുന്നു. | ||
കളിരോലുംമിളം കാറ്റോടുങ്ങുന്നു | കളിരോലുംമിളം കാറ്റോടുങ്ങുന്നു | ||
രാത്രിയാകുന്നു സഖി..... | രാത്രിയാകുന്നു സഖി..... | ||
നീയെൻ കൈപിടിക്കുക | നീയെൻ കൈപിടിക്കുക | ||
നീണ്ടുനീണ്ടനന്തമാം | നീണ്ടുനീണ്ടനന്തമാം | ||
യാത്രകളെത്രയോ..... | യാത്രകളെത്രയോ..... | ||
ബാക്കിയാവുന്നു നമുക്കിനി | ബാക്കിയാവുന്നു നമുക്കിനി | ||
കനൽകാറ്റുകളാഞ്ഞു | കനൽകാറ്റുകളാഞ്ഞു | ||
വീശുമി മണൽക്കാട്ടിൽ | വീശുമി മണൽക്കാട്ടിൽ | ||
ഒറ്റപ്പെട്ടു നാം | ഒറ്റപ്പെട്ടു നാം | ||
ദിശതെറ്റിയങ്ങലയവെ..... | ദിശതെറ്റിയങ്ങലയവെ..... | ||
നെഞ്ചകം കൈളിർപ്പിക്കാൻ | നെഞ്ചകം കൈളിർപ്പിക്കാൻ | ||
മഴ വന്നണഞ്ഞെങ്കിൽ.... | മഴ വന്നണഞ്ഞെങ്കിൽ.... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഗൗരി എൽ | | പേര്= ഗൗരി എൽ |
23:29, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
വേനൽ മഴ
വേനലിലമരുന്ന മലർക്കാലത്തിലെന്റെ ആശകളൊന്നൊന്നായി വാടിവീണലിയവെ,
കേഴുന്ന വേഴാമ്പലായി ഇനിയുമാണയാത്ത കുളിരു കാണുന്നു ഞാൻ
മാറാല മൂടുന്നതും..... ഏകലവ്യന്റെ വിരൽ ചിതലു തിന്നുന്നതും "അരുതേ കാട്ടാള ".......... എന്നരുതേ വാത്മീകിയെ അരങ്ങിൽ നിഷാദനങ്ങബൈതു വീഴ്ത്തുന്നതും....... അങ്ങനേയൊടുങ്ങാത്ത പേക്കിനാവുകളെന്റെ ഉറക്കം മുറിക്കുന്നൊരാനഗ്നിയായ് പടരുന്നു.........
കളിരോലുംമിളം കാറ്റോടുങ്ങുന്നു രാത്രിയാകുന്നു സഖി..... നീയെൻ കൈപിടിക്കുക നീണ്ടുനീണ്ടനന്തമാം യാത്രകളെത്രയോ..... ബാക്കിയാവുന്നു നമുക്കിനി
വീശുമി മണൽക്കാട്ടിൽ ഒറ്റപ്പെട്ടു നാം ദിശതെറ്റിയങ്ങലയവെ..... നെഞ്ചകം കൈളിർപ്പിക്കാൻ മഴ വന്നണഞ്ഞെങ്കിൽ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കൊല്ലം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ