ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreejajayan (സംവാദം | സംഭാവനകൾ)
No edit summary
Sreejajayan (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
| color=    5     
| color=    5     
}}
}}
<center> <ലേഖനം>
ചൈനയിൽ നിന്ന് ഉത്ഭവിച്ച് ലോകമെമ്പാടും വ്യാപിച്ച് മരണം വിതയ്ക്കന്ന വൈറസാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.നമ്മൾ വീടിന് പുറത്തിറങ്ങാതിരിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക്
ചൈനയിൽ നിന്ന് ഉത്ഭവിച്ച് ലോകമെമ്പാടും വ്യാപിച്ച് മരണം വിതയ്ക്കന്ന വൈറസാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.നമ്മൾ വീടിന് പുറത്തിറങ്ങാതിരിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക്
പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക.പുറത്ത്പോയി വന്നാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായികഴുകുക.ഈ കൊറോണ കാലത്ത് കൊറോണ വൈറസിൻറെ വ്യാപനത്തെ തടഞ്ഞ് നമ്മെയെല്ലാം സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവനും ആരോഗ്യവുംനോക്കാതെ  നമ്മെയെല്ലാം സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്ത്തകരേയും നിയമപാലകരേയും നമ്മൾ ആശംസിക്കുകയും ബഹുമാനിക്കുകയും അവർക്ക് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുുകയും ചെയ്യുക.ഗവൺമെൻറ് പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിയ്ക്കാതിരിയ്ക്കുക.നമ്മുടെ ഗവൺമെൻറ് നൽകുന്ന മുന്നറിയിപ്പുകളും,സന്ദേശങ്ങളും അല്ലാതെ വസ്തുതാ വിരുദ്ധമായ സന്ദേശങ്ങളും,വീഡിയോകളും ആരും തന്നെ പ്രചരിപ്പിക്കാതിരിക്കുക.എല്ലാവരും സുരക്ഷിതരായിരിക്കുക.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് ചെറുത്ത് തോല്പിക്കാം.

</ലേഖനം> </center>
{{BoxBottom1
| പേര്= അഭിജിത്ത് കെ യു
| ക്ലാസ്സ്=  8 c 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ജി എച്ച് എസ് എസ് വടക്കാഞ്ചേരി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24033
| ഉപജില്ല=  വടക്കാഞ്ചേരി   
| ജില്ല=  തൃശ്ശൂർ
| തരം=    ലേഖനം 
| color=    1
}}

{{Verification4|name=Nixon C. K. |തരം= ലേഖനം }}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

23:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ദുരന്തത്തിന്റെ ഓർമ്മയിൽ ഒരു ഒഴിവുകാലം
<ലേഖനം>

കഴിഞ്ഞ കൊല്ലങ്ങളിലെ എന്റെ അവധിക്കാലം മനോഹരവും സന്തോഷകരവുമാണ്.കൂട്ടുക്കാരുമായി ഒത്തുചേർന്ന് കളിച്ച് രസിച്ച് നടന്ന കാലം പക്ഷേ ഈ അവധിക്കാലം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ്..ലോകത്തിലെ വിവിധ കോണുകളിലായി നിരവധി ജനങ്ങൽ മരിച്ചു വീഴുന്ന വാർത്തകളാണ് ദിവസവും കേട്ടുകൊണ്ടിരിക്കുന്നത്.ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട കൊറോണ എന്ന ആഗോള മഹാമാരിയാണ് ഈ ദുരന്തങ്ങൾക്ക് കാരണം.പിന്നീട് ഈ വൈറസ് ബാധ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളായ അമേരിക്ക,ഇറ്റലി,ഫ്രാൻസ്,ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുന്നതാണ് നമ്മൾ ദിനംപ്രതി കേൾക്കുന്നത്.പിന്നീട് ഇന്ത്യ അടക്കമുള്ള ലോകത്തിലെ ഒട്ടനവധി രാജ്യങ്ങളിളേക്കും പടർന്ന്പിടിച്ചു,ഇന്ത്യയിൽ ഈ വൈറസ് കൂടുതൽ ജനങ്ങളിലേക്ക് വ്യാപനം തടയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പോലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ജനങ്ങൾ വീടുകളിൽതന്നെ കഴിച്ചുകൂട്ടുവാനും,അത്യാവശ്യം പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുവാനും സോപ്പ്, സാനിറ്റൈസർ മുതലായവ കൊണ്ട് കൈകൾ അണുവിമുക്തമാക്കുവാനും സാമൂഹിക അകലം പാലിക്കുവാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലർക്കും ഈ രോഗം പിടിപ്പെട്ടു.നഴ്സുമാർ,ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ,പോലീസുകാർ ഇവരുടെയൊക്കെ ശ്രമഫലമായി ഈ രോഗം ഒരു പരിധിവരെ തടയുവാൻ സാധിടച്ചു.അതുകൊണ്ട് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.ലോക്ഡൗൺ കാരണം പരീക്ഷകൾ മാറ്റി വയ്ക്കകയും ചെയ്തു.കൂടാതെ അവധിക്കാലം കഴിഞ്ഞകൊല്ലങ്ങളിലേതുപോലെ ആഘോഷിക്കാതെ ഇരിയ്ക്കകയും ചിത്രം വരയിലും വായനയിലും ഞാൻ എന്റെ അവധിക്കാലം കഴിച്ചുകൂട്ടി.

</ലേഖനം>
അഭിനവ് കൃഷ്ണ
8 C ജി ബി എച്ച് എസ് എസ് വടക്കാ‍ഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

*കൊറോണ വൈറസ് 
കൊറോണ വൈറസ് -കോവിഡ് 19
<ലേഖനം>

ചൈനയിൽ നിന്ന് ഉത്ഭവിച്ച് ലോകമെമ്പാടും വ്യാപിച്ച് മരണം വിതയ്ക്കന്ന വൈറസാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.നമ്മൾ വീടിന് പുറത്തിറങ്ങാതിരിക്കുക.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കുക.പുറത്ത്പോയി വന്നാൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ നന്നായികഴുകുക.ഈ കൊറോണ കാലത്ത് കൊറോണ വൈറസിൻറെ വ്യാപനത്തെ തടഞ്ഞ് നമ്മെയെല്ലാം സംരക്ഷിക്കുന്നതിന് വേണ്ടി സ്വന്തം ജീവനും ആരോഗ്യവുംനോക്കാതെ നമ്മെയെല്ലാം സംരക്ഷിക്കുന്ന ആരോഗ്യ പ്രവര്ത്തകരേയും നിയമപാലകരേയും നമ്മൾ ആശംസിക്കുകയും ബഹുമാനിക്കുകയും അവർക്ക് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുുകയും ചെയ്യുക.ഗവൺമെൻറ് പ്രഖ്യാപിച്ച ലോക്ഡൗൺ ലംഘിയ്ക്കാതിരിയ്ക്കുക.നമ്മുടെ ഗവൺമെൻറ് നൽകുന്ന മുന്നറിയിപ്പുകളും,സന്ദേശങ്ങളും അല്ലാതെ വസ്തുതാ വിരുദ്ധമായ സന്ദേശങ്ങളും,വീഡിയോകളും ആരും തന്നെ പ്രചരിപ്പിക്കാതിരിക്കുക.എല്ലാവരും സുരക്ഷിതരായിരിക്കുക.ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് ചെറുത്ത് തോല്പിക്കാം.

</ലേഖനം>
അഭിജിത്ത് കെ യു
8 c ജി എച്ച് എസ് എസ് വടക്കാഞ്ചേരി
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം