"സെന്റ്. മേരീസ് യു.പി.എസ്. കൂത്രപ്പള്ളി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോവിഡ് - 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും പൊട്ടിപുറപ്പെട്ടതിനു ശേഷം രണ്ടര ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കി. കൊറോണ എന്ന വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങളിൽ പനി , ജലദോഷം, ചുമ , ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നീ ലക്ഷണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു. | കോവിഡ് - 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും പൊട്ടിപുറപ്പെട്ടതിനു ശേഷം രണ്ടര ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കി. കൊറോണ എന്ന വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങളിൽ പനി , ജലദോഷം, ചുമ , ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നീ ലക്ഷണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു. | ||
ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുതിയ വിപത്താണ്.ഏകദേശം 160 ലധികം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് അഥവാ കോവിഡ് 19 ബാധിച്ചുകഴിഞ്ഞു.ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇപ്പോൾ നാം ചെയ്യേണ്ടത് കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ്. | ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുതിയ വിപത്താണ്.ഏകദേശം 160 ലധികം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് അഥവാ കോവിഡ് 19 ബാധിച്ചുകഴിഞ്ഞു.ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇപ്പോൾ നാം ചെയ്യേണ്ടത് കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ്. | ||
രോഗിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവങ്ങളിലൂടെ ആണ് വൈറസ് പടരുന്നത്.ഇത്തരം സ്രവങ്ങൾ ഉള്ള പ്രതലത്തിൽ സ്പർശിച്ചാൽ അത് കയ്യിൽ പറ്റും. ഈ കൈ കൊണ്ട് മുഖത്ത് തൊട്ടാൽ വൈറസിന് ശരീരത്തിനുള്ളിൽ കടക്കാൻ സാധിക്കും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസ് നശിക്കും. ലോകത്തുതന്നെ ഹസ്തദാനം ഒഴിവാക്കിയിരിക്കുകയാണ്. സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നത് നല്ലതാണ്. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നവർ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഉപയോഗശേഷം ടിഷ്യൂപേപ്പർ പേപ്പർ ശരിയായി സംസ്കരിക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. | രോഗിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവങ്ങളിലൂടെ ആണ് വൈറസ് പടരുന്നത്.ഇത്തരം സ്രവങ്ങൾ ഉള്ള പ്രതലത്തിൽ സ്പർശിച്ചാൽ അത് കയ്യിൽ പറ്റും. ഈ കൈ കൊണ്ട് മുഖത്ത് തൊട്ടാൽ വൈറസിന് ശരീരത്തിനുള്ളിൽ കടക്കാൻ സാധിക്കും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസ് നശിക്കും. ലോകത്തുതന്നെ ഹസ്തദാനം ഒഴിവാക്കിയിരിക്കുകയാണ്. സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നത് നല്ലതാണ്. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നവർ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഉപയോഗശേഷം ടിഷ്യൂപേപ്പർ പേപ്പർ ശരിയായി സംസ്കരിക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. |
23:19, 4 മേയ് 2020-നു നിലവിലുള്ള രൂപം
മഹാമാരി
കോവിഡ് - 19 എന്ന് ലോകാരോഗ്യസംഘടന പേരിട്ട കൊറോണ വൈറസ് 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നും പൊട്ടിപുറപ്പെട്ടതിനു ശേഷം രണ്ടര ലക്ഷത്തിലധികം ആളുകളുടെ മരണത്തിന് ഇടയാക്കി. കൊറോണ എന്ന വൈറസ് ബാധയുടെ സാധാരണ ലക്ഷണങ്ങളിൽ പനി , ജലദോഷം, ചുമ , ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ എന്നീ ലക്ഷണങ്ങളും ഉണ്ടെന്ന് ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നു. ഈ മാരക വൈറസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത പുതിയ വിപത്താണ്.ഏകദേശം 160 ലധികം രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് അഥവാ കോവിഡ് 19 ബാധിച്ചുകഴിഞ്ഞു.ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഇപ്പോൾ നാം ചെയ്യേണ്ടത് കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നതാണ്. രോഗിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും വരുന്ന സ്രവങ്ങളിലൂടെ ആണ് വൈറസ് പടരുന്നത്.ഇത്തരം സ്രവങ്ങൾ ഉള്ള പ്രതലത്തിൽ സ്പർശിച്ചാൽ അത് കയ്യിൽ പറ്റും. ഈ കൈ കൊണ്ട് മുഖത്ത് തൊട്ടാൽ വൈറസിന് ശരീരത്തിനുള്ളിൽ കടക്കാൻ സാധിക്കും. സോപ്പ് ഉപയോഗിച്ച് കൈ കഴുകുമ്പോൾ വൈറസ് നശിക്കും. ലോകത്തുതന്നെ ഹസ്തദാനം ഒഴിവാക്കിയിരിക്കുകയാണ്. സാമൂഹിക അകലം ഒരു മീറ്റർ പാലിക്കുന്നത് നല്ലതാണ്. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുന്നവർ തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. ഉപയോഗശേഷം ടിഷ്യൂപേപ്പർ പേപ്പർ ശരിയായി സംസ്കരിക്കുക.ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുഇടങ്ങളിൽ തുപ്പാതിരിക്കുക. കൊറോണാ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. ഇതിന് പ്രതിരോധ വാക്സിനും കണ്ടെത്തിയിട്ടില്ല എന്നത് വൈറസിനെ കുറിച്ചുള്ള ഭയാനകത വർദ്ധിപ്പിക്കുന്നു. പരിസരം വൃത്തിയായി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. പുറത്തുപോയി വന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക. ജലദോഷം, പനി എന്നിവയുള്ളവരിൽ നിന്ന് അകലം പാലിക്കുക. മേൽപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് കൊറോണയെ പ്രതിരോധിക്കാനാവും. ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും തീരുമാനങ്ങളോട് യോജിച്ചു കൊണ്ട് സമൂഹിക അകലം പാലിച്ചും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കിയും വീട്ടിൽത്തന്നെ ഇരുന്ന് നമുക്ക് ലോകത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ