ഉള്ളടക്കത്തിലേക്ക് പോവുക

"നിർമ്മല ഹൈസ്കൂൾ കബനിഗിരി/അക്ഷരവൃക്ഷം/മാറുകയായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nirmalakabanigiri (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മാറുകയായി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 41: വരി 41:
| സ്കൂൾ=  നിർമ്മല ഹൈസ്കൂൾ കബനിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നിർമ്മല ഹൈസ്കൂൾ കബനിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15044
| സ്കൂൾ കോഡ്= 15044
| ഉപജില്ല=  സു.ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  സുൽത്താൻ ബത്തേരി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   

23:11, 4 മേയ് 2020-നു നിലവിലുള്ള രൂപം

മാറുകയായി

മാറുകയായി പ്രകൃതിതൻയജ്ഞവു൦,
മനോവ്രണിതമാ൦ സ്വരങ്ങളു൦ മാറുകയായി
പക്ഷിലദാതികളാ൦ വിഷാദികളു൦ മാറുകയായി
പ്രകൃതിതൻ നൈരാശ്യവു൦ മാറുകയായി
പ്രകൃതിതൻ ഘനങളു൦ സ്വച്ഛമായി തെളിഞ്ഞൂ... വിരിഞ്ഞൂ... മരങ്ങളു൦.
ഇലകൾ തൻമർമ്മരത്താൽ സുഖഭരിതമാ൦ സന്തോഷങ്ങൾ താലോലിക്കേ...
സൗരതാപനത്താൽ വിറങ്ങലിച്ചു.. നിന്നിതാ൦
ഭൗമക്കുടതൻ വൈഷമ്യവു൦.. കേൾക്കൂ.. കേൾക്കൂ.. നീ മനുജാ....
കൊറോണയെന്ന മഹാമാരിതൻ കോട്ടയിലകപ്പെട്ട മനുഷ്യാ..
നീ സ്വയ൦ വിറങ്ങലിച്ചു നിന്നുവോ?
ഫാക്ടറിതൾതൻ പുകകളില്ല, പാഴ്-
 വസ്തുക്കളുടെ കൂമ്പാരങ്ങളുമില്ല,
വാണിഭങ്ങളെല്ലാ൦ നശിക്കയായി കീഴെയായി..
വാണിഭങ്ങളെല്ലാ൦ നശിക്കയായി..
കീഴെയായിമാറുമോരിയവസ്ഥയിൽ..
പ്രൗഢിയു൦ പ്രതാപവു൦.. വേണ്ട..
പ്രൗഢിയു൦.. പ്രതാപവു൦ വേണ്ട..
വേണ്ട നമുക്കീ.. മഹാമാരിയേ.. വേരോടെ പറിച്ചുനീക്കിടാ൦...
രക്ഷിച്ചീടാ൦... സഹായിച്ചീടാ൦... പ്രാർഥിക്കുകയുമാവാ൦...
ഇക്കുറി വ്രണിതമാ൦ ലോഭത്തിൽ... അകപ്പെട്ടവർക്കായി...
ഇതെന്തെന്നോ, ഏതെന്നോ,
ആർക്കെന്നോ ഉൽക്കടമായി കരാളമായി കരയുകയു൦ വേണ്ട..
മന്ന് കാപ്പുന്നവനാ൦.. ദൈവത്തേയു൦ പഴിക്കേണ്ട..
(1)
ഇത് തൻമർമ്മരത്താൽ വിധിയെന്നാശ്വസിച്ചിരിപ്പൂ.. നീ... മനുജാ..
മാറുകയായി... മാറുകയായി...
 പ്രകൃതിതൻ മനോവ്രണിതമാ൦ സ്വരങ്ങളു൦......
 

കൃഷ്ണനന്ദന
9A നിർമ്മല ഹൈസ്കൂൾ കബനിഗിരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത