Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= ആരോഗ്യം
| |
| | color=3
| |
| }}
| |
| <p>
| |
| രാവിലെ ഉണരുക , പ്രഭാത കർമങ്ങൾ ചെയ്യുക; ഇതാണ് ആരോഗ്യത്തിന്റെ ആദ്യ പാഠം .എന്നാൽ വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ് .പോഷകാഹാരങ്ങളായ പാൽ , മുട്ട , പച്ചക്കറികൾ , പഴവർഗങ്ങൾ , മീൻ , മാംസം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം .ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റിനിർത്തും . ശരീരത്തിനും , മനസിനും കൂളിർമ ലഭിക്കാനായി രണ്ടു നേരം കൂളി നിർബന്ധമാക്കണം .വെയിലത്തുണക്കിയ വസ്ത്രങ്ങളെ ഉപയോഗിക്കാവു .നല്ല ആരോഗ്യത്തിന് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസര ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ് . ആരോഗ്യമുള്ള ജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് .
| |
| </p>
| |
| {{BoxBottom1
| |
| | പേര്= അർച്ചന മണികണ്ഠൻ
| |
| | ക്ലാസ്സ്=3A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ.പി.ജി.എസ്.വെൺപകൽ
| |
| | സ്കൂൾ കോഡ്= 44219
| |
| | ഉപജില്ല=ബാലരാമപുരം
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=ലേഖനം
| |
| | color=3
| |
| }}
| |
|
| |
|
| {{Verified1|name=Sheelukumards| തരം=ലേഖനം }}
| |
22:52, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം