"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/വരണ്ട കണ്ണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വരണ്ട കണ്ണുകൾ | color= 1}} <center> <poem> ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:


ജോലികളില്ല, തിരക്കുകളില്ല
ജോലികളില്ല, തിരക്കുകളില്ല
വാട്സ്ആപ്പും ഫെയ്സ്ബുക്കും മാത്രം
വാട്സ്ആപ്പും ഫെയ്സ്‍ബുക്കും മാത്രം
കണ്ണുകൾ വരണ്ടു നിലച്ചു
കണ്ണുകൾ വരണ്ടു നിലച്ചു


വരി 17: വരി 17:
ലോക്ഡൗണിനൊരു പ്രതിവിധി  
ലോക്ഡൗണിനൊരു പ്രതിവിധി  
  ജാഗ്രതയും പ്രാർത്ഥനയും മാത്രം  
  ജാഗ്രതയും പ്രാർത്ഥനയും മാത്രം  
</center> </poem>
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= ആയിഷ സന
| പേര്= ആയിഷ സന
വരി 29: വരി 29:
| തരം= കവിത  
| തരം= കവിത  
| color= 4}}
| color= 4}}
{{Verification4|name=Sunirmaes| തരം= കവിത}}

22:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

വരണ്ട കണ്ണുകൾ

ലോക്ഡൗൺ എന്ന നാലക്ഷരം
ജീവിത വ്യത്യാസമുണ്ടാക്കി
പണക്കാരനും പാമരനും ഒന്നായി
ഉദയം മുതൽ അസ്തമയം വരെ
ഉരുകി ഉരുകി കഴിയുന്ന മനുഷ്യൻ

ജോലികളില്ല, തിരക്കുകളില്ല
വാട്സ്ആപ്പും ഫെയ്സ്‍ബുക്കും മാത്രം
കണ്ണുകൾ വരണ്ടു നിലച്ചു

അമ്പലമില്ല, പള്ളികളില്ല
ആരധനാലയങ്ങളില്ല, ഒന്നുമേയില്ല
ലോക്ഡൗണിനൊരു പ്രതിവിധി
 ജാഗ്രതയും പ്രാർത്ഥനയും മാത്രം

ആയിഷ സന
4എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത