"സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മുന്നേറാം കരുതലോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 45230 | | സ്കൂൾ കോഡ്= 45230 | ||
| ഉപജില്ല= | | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
22:26, 4 മേയ് 2020-നു നിലവിലുള്ള രൂപം
മുന്നേറാം കരുതലോടെ...
കൊറോണയെ നമ്മൾ ഒരുപാട് പേടിക്കുന്നുണ്ട്. നമുക്ക് പേടിയല്ല ധൈര്യമാണ് വേണ്ടത് .അതിനു വേണ്ടി നമ്മൾ സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും അത് നമ്മൾ പ്രാവർത്തികമാക്കുകയും ചെയ്യണം. കൈകാലുകൾ സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് നന്നായി കഴുകണം. കൃത്യമായ അകലം പാലിക്കുക. കൂട്ടുകൂടി കളിക്കാതിരിക്കുകയും പൊതു ഇടങ്ങളിൽ മാസക്ക് ധരിക്കാതെ പോകുകയും ചെയ്യരുത്, വീടിനുള്ളിൽ തന്നെ ഇരുന്ന് കളിക്കുകയും പഠിക്കുകയും ചെയ്യുക. ഈ രോഗം നമ്മുടെ രാജ്യത്തു നിന്ന് എത്രയും വേഗം നാമവശേഷമാകട്ടെ എന്ന് നമുക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം. എല്ലാവർക്കും നന്മ ആശംസിച്ചു കൊണ്ട് നിർത്തുന്നു. പ്രിയ കൂട്ടുകാരെ കൊറോണ കാലം കഴിഞ്ഞ് നമുക്ക് കൂട്ടുകൂടാം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം