"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പ്രകൃതി അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പ്രകൃതി അമ്മ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

22:17, 4 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി അമ്മ
പ്രകൃതി അമ്മയാണ്.പരിസ്ഥിതിക്ക്       

ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിനു കാരണമാകും. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.

ജല വിനിയോഗവും  ജല മലിനീകരണം മൂലവും ശുദ്ധ ജലത്തിന്റെ അളവ്

ക്രമാതീതമായി കുറയുകയും ജനങ്ങൾ മലിനജലം ഉപേയാഗിക്കാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്.

ആനന്ദ് കൃഷ്ണ
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം