"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/മഴത്തുള്ളിക്കിനാക്കൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ=  എസ്.‍ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്       
| സ്കൂൾ=  എസ്.‍ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്       
| സ്കൂൾ കോഡ്= 26057
| സ്കൂൾ കോഡ്= 26057
| ഉപജില്ല=  മട്ടാ‍ഞ്ചേരി
| ഉപജില്ല=  മട്ടാഞ്ചേരി
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=    കവിത   
| തരം=    കവിത   

22:13, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഴത്തുള്ളിക്കിനാക്കൾ

പുഴതൻ നീരാവിയായി വനത്തിൽ എത്തിച്ചേർന്ന്
മേഘങ്ങളെയെല്ലാം തണുത്തുവിറപ്പിച്ച്
'മേഘങ്ങളിൽ നിന്ന് മഴത്തുള്ളിയായി പെയ്തു വന്ന്
ഏവരുടെയും മനം മഴയിലൂടെ സന്തോഷം നിറച്ച്
പലയിടത്തുനിന്നും ഒഴുകി ഒഴുകി ഒഴുകി
ഒടുവിൽ നദിയിലേക്ക് സംഗമിക്കപെട്ട്
മെല്ലെ മെല്ലെ നദിയിൽ അലിഞ്ഞു ചേർന്ന്
ഒഴുകി ഒഴുകി മനോഹരമാം കാഴ്ചകൾ കണ്ട്
എത്രയോ പകലുകൾ മെല്ലെ കടന്നു
എത്രയോ രവുകൾ മെല്ലെ കടന്ന്
മതിയാകുവോളം ഒഴുകി ഒഴുകി
കൊതി തീരുവോളം ഒഴുകി ഒഴുകി ഒഴുകി
ദിവസങ്ങൾ എണ്ണി എണ്ണി നീങ്ങി
വീണ്ടും നീരാവിയായി വാനത്തിൽ എത്തി ചേരണം
ഇവയെല്ലാം മഴത്തുളിയാകാൻ കൊതിക്കുമെന്
കൊച്ചുകിനാക്കളം ആഗ്രഹങ്ങളല്ലോ ...............................
                                                   

ദേവിക
6 A എസ്.‍ഡി.പി.വൈ.ജി.വി.എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത