"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ കാർട്ടൂണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:
14/04/2010'''
14/04/2010'''
Image:cartx3.jpg|'''തരൂര്‍ സാറേ കളി തുടങ്ങും മുമ്പേ സംഗതി 'ഔട്ടാ'യല്ലോ.....?ഇനിയെന്തു ചെയ്യും...?'''
'''ങാ മാഷോ, ഹേയ് ഒന്നുമില്ല, ഒക്കെ 'കന്നുകാലി ക്ലാസുകളുടെ' കളിയാ. ട്വീറ്ററും സ്വെറ്ററും പുതച്ചങ്ങു നടക്കും. അല്ല പിന്നേ.....!  - rpk 19/04/2010'''

Image:cart20.jpg|'''10 B യിലെ ബാബുവിന്റെ അച്ഛനല്ലേ...? മോന്‍ ജയിച്ചല്ലോ, ഇനിയെന്തിനാ കൈ നോക്കിക്കുന്നത്.....?'''
'''ങാ മാഷോ, പ്ലസ് വണ്ണിന് വല്ല രക്ഷയും ഉണ്ടോന്നു നോക്കുകയാ..... സീറ്റ് കിട്ടിയില്ലെങ്കില്‍ വല്ല കമ്പിയെങ്കിലും കിട്ടുമോന്നറിയാനാ.....!  - rpk 18/05/2010'''
Image:cart20.jpg|'''10 B യിലെ ബാബുവിന്റെ അച്ഛനല്ലേ...? മോന്‍ ജയിച്ചല്ലോ, ഇനിയെന്തിനാ കൈ നോക്കിക്കുന്നത്.....?'''
'''ങാ മാഷോ, പ്ലസ് വണ്ണിന് വല്ല രക്ഷയും ഉണ്ടോന്നു നോക്കുകയാ..... സീറ്റ് കിട്ടിയില്ലെങ്കില്‍ വല്ല കമ്പിയെങ്കിലും കിട്ടുമോന്നറിയാനാ.....!  - rpk 11/05/2010'''
Image:cart16.jpg|'''എടോ തനിക്ക് വീടും വീടരുമൊക്കെയുണ്ടോ.... തറ സിമന്റിട്ടതാണോ...അതോ ഇനി.......?'''
'''മാഷിനും സെന്‍സസ് പിടിച്ചോ..... ഞാന്‍ ദിവസവും ഒരു നേരമെങ്കിലും വിശപ്പിന് വല്ലതും മോന്തുമോ, നാണം മറയ്കാന്‍ തുണിയുണ്ടോ...തല ചായ്കാനിടമുണ്ടോ....?അങ്ങനെ വല്ല ചോദ്യവും മാഷിന്റെ സെന്‍സസിലുണ്ടോ.....?  - rpk 19/05/2010'''
Image:cart16.jpg|'''എടോ തനിക്ക് വീടും വീടരുമൊക്കെയുണ്ടോ.... തറ സിമന്റിട്ടതാണോ...അതോ ഇനി.......?'''
'''മാഷിനും സെന്‍സസ് പിടിച്ചോ..... ഞാന്‍ ദിവസവും ഒരു നേരമെങ്കിലും വിശപ്പിന് വല്ലതും മോന്തുമോ, നാണം മറയ്കാന്‍ തുണിയുണ്ടോ...തല ചായ്കാനിടമുണ്ടോ....?അങ്ങനെ വല്ല ചോദ്യവും മാഷിന്റെ സെന്‍സസിലുണ്ടോ.....?  - rpk 12/05/2010'''
</gallery>
</gallery>

00:46, 12 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാഷ്
NB:- മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് കാര്‍ട്ടൂണ്‍ പരമ്പരയോട് ഇതിലെ ചിത്രങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നമ്മുടെ സ്കൂള്‍ കുട്ടികളില്‍ കാര്‍ട്ടൂണുകളോട് ആഭിമുഖ്യം വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഇതിലെ അടിക്കുറിപ്പുകള്‍ തീര്‍ത്തും സ്കൂള്‍ തലത്തിന്റെ പരിധിയിലൊതുക്കാന്‍ കഴിവതും ഞാന്‍ ശ്രമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു മാത്രമായി മറ്റൊരു കാര്‍ട്ടൂണ്‍ താള്‍ തുറന്നിട്ടുണ്ട്. --ആര്‍.പ്രസന്നകുമാര്‍.