"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/ മരം ഒരു വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരം ഒരു വരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
മഹാബലിപുരം, ഗ്രാമം ധാരാളം മരങ്ങളും കൃഷിയുമൊക്കെയുള്ള ഒരു ഗ്രാമം ആയിരുന്നു . അവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ മരം വെട്ടായിരുന്നു . വെട്ടി വെട്ടി ആഗ്രാമത്തിലെ മരം മുഴുവനും തീർന്നു  .അപ്പോളവർ അടുത്ത ഗ്രാമത്തിലെ മരങ്ങളും വെട്ടാൻ തുടങ്ങി . മരങ്ങൾ ഇല്ലാതായപ്പോൾ ഗ്രാമത്തിൽ കടുത്ത വരൾച്ച തുടങ്ങി . കൃഷിയെല്ലാം ഉണങ്ങിക്കരിഞ്ഞു . കിണർ വറ്റി . ഒരിറ്റു വെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെട്ടു. തങ്ങൾ മരം നശിപ്പിച്ചതുകൊണ്ടാണ്  ഇത്ര ദുരിതം വന്നതെന്ന് അവർക്കറിയില്ലായിരുന്നു . ആയിടക്ക് ആ ഗ്രാമത്തിൽ ഒരു സന്യാസി വന്നു . ജനങ്ങൾ  ദിവ്യനായ ആ സന്യാസിയുടെ അടുത്തെത്തി തങ്ങളുടെ കഷ്ടത അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം കുറേ മരത്തൈകൾ ജനങ്ങൾക്ക് കൊടുത്തു . ഗ്രാമത്തിൽ വൃക്ഷങ്ങൾ നിറയുകയും  ആ ഗ്രാമം പഴയതുപോലെ  സുന്ദരമായിത്തീരുകയും ചെയ്തു . ഗ്രാമവാസികൾ മരംവെട്ട് ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ ചെയ്തു .   

{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഗായത്രി എസ്
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:00, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മരം ഒരു വരം

മഹാബലിപുരം, ഗ്രാമം ധാരാളം മരങ്ങളും കൃഷിയുമൊക്കെയുള്ള ഒരു ഗ്രാമം ആയിരുന്നു . അവിടത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ മരം വെട്ടായിരുന്നു . വെട്ടി വെട്ടി ആഗ്രാമത്തിലെ മരം മുഴുവനും തീർന്നു .അപ്പോളവർ അടുത്ത ഗ്രാമത്തിലെ മരങ്ങളും വെട്ടാൻ തുടങ്ങി . മരങ്ങൾ ഇല്ലാതായപ്പോൾ ഗ്രാമത്തിൽ കടുത്ത വരൾച്ച തുടങ്ങി . കൃഷിയെല്ലാം ഉണങ്ങിക്കരിഞ്ഞു . കിണർ വറ്റി . ഒരിറ്റു വെള്ളത്തിനായി ജനങ്ങൾ കഷ്ടപ്പെട്ടു. തങ്ങൾ മരം നശിപ്പിച്ചതുകൊണ്ടാണ് ഇത്ര ദുരിതം വന്നതെന്ന് അവർക്കറിയില്ലായിരുന്നു . ആയിടക്ക് ആ ഗ്രാമത്തിൽ ഒരു സന്യാസി വന്നു . ജനങ്ങൾ ദിവ്യനായ ആ സന്യാസിയുടെ അടുത്തെത്തി തങ്ങളുടെ കഷ്ടത അദ്ദേഹത്തോട് പറഞ്ഞു . അദ്ദേഹം കുറേ മരത്തൈകൾ ജനങ്ങൾക്ക് കൊടുത്തു . ഗ്രാമത്തിൽ വൃക്ഷങ്ങൾ നിറയുകയും ആ ഗ്രാമം പഴയതുപോലെ സുന്ദരമായിത്തീരുകയും ചെയ്തു . ഗ്രാമവാസികൾ മരംവെട്ട് ഉപേക്ഷിച്ചു മറ്റു തൊഴിലുകൾ ചെയ്തു .

ഗായത്രി എസ്
2 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ