"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 13: വരി 13:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പാലോട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

21:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം

പ്രകൃതി അമ്മ ആണ് പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തി കുന്നത്ത് ലോക നാശ ത്തിനു കാരണം ആകുന്നു 1972 മുതൽ ജൂൺ 5പരിസ്ഥിതി ദിനം ആയി ആചരി ക്കു ന്നു ഭൂമി യെ സുരക്ഷിത വും ഭദ്ര വും ആയ ഒരു അവസ കേന്ദ്ര മായി നിലനിർത്തുക യും അടുത്ത തല മുറക്ക് ആയി നൽകേണ്ടത് ആണ് നഗര ങ്ങൾ എല്ലാം മാലിന്യ ത്തിന്റെ മാരക ഫലങ്ങൾ അനുഭാവി ക്കുന്നു വാഹനങ്ങൾ നിന്നുള്ള പുകയും പൊടി പടലവും ഫാക്ടറിയിൽ നിന്നുള്ള മാലിന്യം തള്ളുന്നത് ശുചീകരണ പ്രശ്നങ്ങൾ ഉണ്ടാകുന്നതു മനുഷ്യ വംശത്തെ തന്നെ കൊന്ന് ഒടുക്കാൻ ശേഷി ഉള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ കാരണം ആകുന്നു സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ആയ പുരോഗതിക്ക് വികസനം ആവിശ്യം ആണ് വികസന പ്രക്രിയ പലപ്പോഴും പ്രകൃതിയെ ദോഷകരാമയി ബാധിക്കുന്നുണ്ട് ജല വിനിയോഗവും ജല മലിനീകരണവും ശുദ്ധ ജലത്തിന്റെ അളവ് ക്രമത്തിതം ആയി കുറയ്ക്കുന്നു മനുഷ്യൻ മലിന ജലം ഉപയോഗിക്കാൻ നിർബന്ധിതരാകുന്നു പുഴമണ്ണ് ഖനന, വ്യവസായ വത് ക്കരണം, മാലിന്യനനിർമാർജനം മണ്ണ് ഇടിച്ചിൽ, ഭൂമി കുലുക്കം തുടങ്ങിയ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണതെ സാരം ആയി ബാധിക്കുന്നു അത് കൊണ്ട് മരങ്ങൾ വെട്ടി നശിപിക്കാതെയും വയലുകൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കാതെയും ഇരിക്കുക തൈകൾ നട്ടു വളർത്തി പ്രകൃതിയെ സംരക്ഷിക്കുക

കൃഷ്‌ണേന്ദു എസ് ആർ
2A ഗവ.എൽ.പി.എസ് ഭരതന്ന‍ൂ‍ർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം