"ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പൂ ‍‍‍ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കാത്തിരുപ്പൂ ഞാൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 42603
| സ്കൂൾ കോഡ്= 42603
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിര‍ുവനന്തപ‍ുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:39, 4 മേയ് 2020-നു നിലവിലുള്ള രൂപം

കാത്തിരുപ്പൂ ഞാൻ

കാത്തിരുപ്പു ഞാൻ കാത്തിരുപ്പു ഞാൻ
നല്ലോരു നാളേക്കായ് കാത്തിരുപ്പു.
കൂട്ടരേ ഇനി എന്നു വരും
നമ്മുടെ സുന്ദര വിദ്യാലയ ദിനങ്ങൾ.
കളിയും പാട്ടും പഠനോത്സവങ്ങളും.
മറുവശം ഭൂമിയെ മലിനമാക്കുന്നു മാനവ ലോകം.
കിട്ടിയതോ തീരാ വ്യാധികളും പ്രളയവും.
ചിരിക്കുന്ന മുഖമില്ല പൂക്കൾതൻ സുഗന്ധമില്ല
എങ്ങും മാസ്ക് മൂടിയ മുഖങ്ങൾ മാത്രം.
മഹാമാരിയായ് വന്നു കൊറോണ.
കൂട്ടരേ നാമിനി ചെയ്യുവതൊന്നു മാത്രം
വ്യക്തി ശ‍ുചിത്വവും സാമൂഹിക അകലവും പാലിക്കാം.
ആരോഗ്യപ്രവർത്തകർതൻ വാക്കുകൾ പാലിക്കാം.
ഒന്നായി പോരാടാം ഇനി വീട്ടിലിരുന്ന്.
കൂട്ടരേ നമ്മുടെ നല്ലൊരു നാളേക്കായ്.

അഹല്യ എസ്.ബി
2A ഗവ.എൽ,പി.എസ്.ഭരതന്ന‍ൂർ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത