"ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/അഹങ്കാരത്തിനൊരു അന്ത്യശാസനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അഹങ്കാരത്തിനൊരു അന്ത്യശാസന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

21:34, 4 മേയ് 2020-നു നിലവിലുള്ള രൂപം

അഹങ്കാരത്തിനൊരു അന്ത്യശാസനം

കൊറോണ എന്നൊരു ഭീകരൻ
ലോകത്തെ വിറപ്പിച്ച ഭീകരൻ
ദുഃശ്ശീലങ്ങൾ മാറ്റിയ ഭീകരൻ
ജാതിമത ചിന്ത മാറ്റിയ ഭീകരൻ
വർണ്ണവിവേചന ചിന്ത മാറ്റിയ ഭീകരൻ
മദ്യശാലകൾ അടപ്പിച്ച ഭീകരൻ
പരീക്ഷയ്ക്ക് മുമ്പ് സ്‌കൂൾ അടപ്പിച്ച ഭീകരൻ
പരീക്ഷ എഴുതാതെ എല്ലാരേയും ജയിപ്പിച്ച ഭീകരൻ
മാനവനെ വീടിനുള്ളിൽ തളച്ച ഭീകരൻ
റോഡിലെ തിരക്കില്ലാതാക്കിയ ഭീകരൻ
റോഡപകടം കുറച്ച ഭീകരൻ
വിവാഹ ധൂർത്തു തടഞ്ഞ ഭീകരൻ
ആർഭാടങ്ങൾ കുറച്ച ഭീകരൻ
മലിനീകരണം കുറച്ച ഭീകരൻ
ധനികനേയും ദരിദ്രനേയും തുല്യനാക്കിയ ഭീകരൻ
മനുഷ്യന്റെ അഹങ്കാരം കുറച്ച ഭീകരൻ
അഹങ്കാരത്തിനു അന്ത്യശാസനം നൽകിയ ഭീകരൻ
 

ദുർഗ എസ്
3 A ജി എൽ പി ബി എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത