"ഗവ.എൽ.വി.എൽ.പി.എസ്. മുല്ലൂർ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 3 }} അന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 36: | വരി 36: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
21:34, 4 മേയ് 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
അന്നൊരു ഞായറാഴ്ചയായിരുന്നു. നല്ല ചൂടുള്ള ദിവസം. വൈറസുകളുടെ സംസ്ഥാന സമ്മേളനം നടക്കുന്നു. നിപ്പയും, സാർസും, ക്യുലസ് പെൺകൊതുകുകളും അങ്ങനെ പല വൈറസുകളും അവിടെ സന്നിഹിതരായി. അവരുടെ ചർച്ച മുഴുവൻ പുതിയ കൂട്ടുകാരൻ കൊറോണ വൈറസിനെ കുറിച്ചായിരുന്നു. അവനെ നോവൽ കൊറോണ വൈറസ്, കോവിഡ്-19 എന്നി പേരുകളിൽ അറിയപ്പെടുന്നു. അവൻ ആദ്യം വന്നത് " ചൈനയിലെ വുഹാനിലാണ്. 'ലീവൻ ലിയാങ്' ആണ് ഇവനെ ആദ്യം കണ്ടെത്തിയ വ്യക്തി. ഇങ്ങനെ പല കാര്യങ്ങളും കൊറോണയെക്കുറിച്ച് പറയുകയാണ് നിപ്പാ വൈറസ്.
'അമൃത കേരളം! ഒത്തൊരുമയുടെ നാട്. ഏത് പ്രതിസന്ധിയേയും അതിജീവിക്കുന്ന നാട്. മതസൗഹാർദ്ദത്തിന്റെ നാട്. വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ മേഖലകളിൽ മുൻ പന്തിയിൽ നിൽക്കുന്ന നാട്. അതെ നമ്മൾ അതിജീവിക്കും 'രോഗ പ്രതിരോധത്തിലൂടെ ' എത് മഹാമാരിയേയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ