"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ഒരു വിഷാണുവിന്റെ യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center><poem> | <center><poem> | ||
ഒരു | |||
വിഷാണുവിന്റെ യാത്രകൾ | |||
ചൈന | |||
കാറ്റടിച്ചത് അവിടെ ആയിരുന്നു | |||
മഴ പെയ്തത് ഇവിടെയും | |||
ഒലിച്ചു പോയവർ എല്ലായിടത്തും ഉണ്ട് | |||
വിഷങ്ങളും 'മൈഡ് ഇൻ ചൈന ' കാലം പോയ പോക്കേ......... | |||
ദൂത് | |||
വഴിയിലൊന്നും ആരൂല്ലടാ | |||
അമ്മ പരിഭവം പറഞ്ഞു.... | |||
അച്ഛന്റ്റെ കണ്ണ് ദൂരെക് | |||
ദൂരെക് തന്നെ...... | |||
ഇടക്ക് മരണ ദൂതൻ വന്നത് | |||
പുറത്ത് ഇറങ്ങാത്ത മുത്തശ്ശി | |||
മാത്രം അറിഞ്ഞു....... | |||
കൃതജ്ഞത | |||
ഇന്നലെ കുളത്തിൽ വീണ | |||
വെള്ളത്തിന് നന്ദി | |||
വഴിയിൽ വലിച്ചെറിഞ്ഞ ബിസ്‌ക്കറ്റിനു നന്ദി | |||
അമ്മ വിളമ്പി തന്ന | |||
അവിയലിനും തോരനും നന്ദി | |||
ഇന്ന് കഴിച്ച കഞ്ഞിക്കും | |||
നാളെ കഴിക്കുന്ന ചക്ക കുരുവിനും | |||
ചേച്ചി തന്ന കാവുത്തിനും നന്ദി | |||
ലോക്ക് ഡൗൺ | |||
ഇന്നലെ 'ആ 'വിളിച്ചതിന് വായ പൊത്തിയാണ് പൂട്ടിട്ടത് | |||
ഇന്ന് പുറത്ത് ഇറങ്ങിയതിന് | |||
വടി കൊണ്ട് പൂട്ടി ഇട്ട് തന്നു..... | |||
നാളെ ശ്വാസമിടുക്കാൻ പാടുപെടുമ്പോൾ | |||
മൂക്ക് പൊത്തി പൂട്ടിയിടാൻ ആരുണ്ട് ? | |||
</poem></center> | </poem></center> | ||
{{BoxBottom1 | {{BoxBottom1 |
20:12, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു വിഷാണുവിന്റെ യാത്രകൾ
ഒരു
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത