"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ ഒരു വിഷാണുവിന്റെ യാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= ഹിബ റസ്ലി  എൻ  
| പേര് = ഹിബ റസ്ലി  എൻ  
| ക്ലാസ്സ്10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്  10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

20:11, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വിഷാണുവിന്റെ യാത്രകൾ

ഞങ്ങൾക്കറിയാം തിരിച്ചറിയാം
എത്ര വിനാശകാരികളാണ് നിങ്ങളെന്ന്
നേത്രങ്ങൾക്ക് അജ്ഞാതലെങ്കിലും

ഞങ്ങളെ വീഴ്ത്തുന്നു ഇയാംപാറ്റ കണക്കെ

നിരവധി അനുഭവങ്ങൾ മുമ്പുമേകി
പ്ലേഗായ്, കോളറയായ്
അങ്ങനെ പല രീതിയിൽ
ഇപ്പോൾ കൊറോണയായ്
സൂക്ഷമ ജീവികൾ നിങ്ങൾ
ഇരുണ്ട ഗുഹക്കുള്ളിൽ പെടുത്തി ലോകത്തെ

എങ്കിലും അകലെ കാണുന്നൂ
ചെരുവെളിച്ചം
ഞങ്ങൾ എത്തിപിടിക്കും ,തീർച്ച
അതിനു വേണ്ടി ഒറ്റക്കിരിക്കുന്നു
അകന്നിരിക്കുന്നു.

ക്ലാസ്സ് 10 A
{{{ക്ലാസ്സ്}}} ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത