"ഇ. വി. യു. പി. എസ്. മടന്തക്കോട്/അക്ഷരവൃക്ഷം/കാലം മാറ്റിയ കോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=  കോലം മാറ്റിയ കാലം    <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 32: വരി 32:
{{BoxBottom1 | പേര്= നീരജ്.ആർ| ക്ലാസ്സ്=6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ
{{BoxBottom1 | പേര്= നീരജ്.ആർ| ക്ലാസ്സ്=6 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ
- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=ഈ വി യു പി എസ് മടന്തകോട്  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 39359| ഉപജില്ല=വെളിയം  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല= കൊല്ലം | തരം=കവിത  <!-- കവിത / കഥ / ലേഖനം --> | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }}

{{Verification4|name=Kannankollam| തരം= കവിത}}

19:48, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 കോലം മാറ്റിയ കാലം   

രാവിലെയുള്ളൊരു ബഹളം കേട്ടു
ചാടിയെണിറ്റു തൻ ഷോട്ടുകൾ തുടങ്ങി
വാരിവലിച്ചൊരു കുളിയും ജപവും
പിന്നെ തന്നുടെ വേഷം മാറൽ
വേഷം കണ്ടാൽ ശ്വാസം നിൽക്കും
ആകെ ചറപറാ കീറൽ മാത്രം
മുടിയോ കണ്ടാൽ സ്തൂപം പോലെ
പിന്നോ അവനൊരു ശകടത്തിൻ മേൽ
കമഴ്ന്നുകിടന്നൊരു നൂറിൻ സ്പീഡിൽ
കോളേജ് അവനൊരു പേരിനുമാത്രം
ഇൻസ്റ്റഗ്രാമും, വാട്സാപ്പും തൻ
ഫ്രണ്ട്സിൻ അരികിൽ എത്തിച്ചവനെ
മാളുകൾ തോറും കൂട്ടരുമായി
ബർഗറും പിസയും തിന്നു നടന്നു
കാലം ആകെ മാറി മറിഞ്ഞു
കൊറോണ അവനുടെ കാലൻ ആയി
രാവിലെയുള്ളൊരു ഓട്ടം നിന്നു
ബർഗറും പിസയും ഓടി മറഞ്ഞു
ചക്കയും ചീനിയും വാഴപ്പഴവും
അവനെ ആകെ മാറ്റി മറിച്ചു
ബ്യൂട്ടിപാർലറും മേക്കപ്പ് സെറ്റും
അവനൊ ഇന്നൊരു സ്വപ്നം മാത്രം
വേഷം മാറി രൂപം മാറി
കാലം അവനിലെ കോലം മാറ്റി

                           -

നീരജ്.ആർ
6 A ഈ വി യു പി എസ് മടന്തകോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത