"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
|  പേര്=ജയദേവ് അശോക്
|  പേര്=ജയദേവ് അശോക്
| ക്ലാസ്=8
| ക്ലാസ്സ്=8
|  പദ്ധതി=   അക്ഷരവൃക്ഷം
|  പദ്ധതി= അക്ഷരവൃക്ഷം
|  വർഷം=2020
|  വർഷം=2020
|    സ്കൂൾ= സെന്റ്.   ജോർജ്സ്  എച് . എസ്. ഇടപ്പള്ളി
|    സ്കൂൾ= സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി
|  സ്കൂൾ കോഡ്=26063
|  സ്കൂൾ കോഡ്=26063
|  ഉപജില്ല=എറണാകുളം
|  ഉപജില്ല=എറണാകുളം
|  ജില്ല =എറണാകുളം     
|  ജില്ല =എറണാകുളം
|തരം=ലേഖനം    
|color=4
|color=4
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

19:38, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം-അതിജീവനം

ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം .

ജയദേവ് അശോക്
8 സെന്റ്. ജോർജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം