"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ആദരവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആദരവ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
  കൊറോണ  എന്ന  മഹാമാരിയുടെ പിടിയിലകപ്പെട്ടു  കഴിയുകയാണ് ഈ  ലോകം.  നമ്മൾ  ഇതുവരെ  കണ്ടിട്ടില്ലാത്തത്ര  ജാഗ്രതയിലാണ്  എല്ലാവരും. ഇത്ര  ഭീതി ജനകമായ  അന്തരീക്ഷത്തിൽ വളരെ  വേഗം  പടർന്നു പിടിക്കുന്ന വൈറസിനിടയിൽ  സ്വന്തം  വീടും  കുട്ടികളെയും  വിട്ട്  ആശുപത്രി കളിൽ  കഴിയുന്ന ഡോക്ടർ മാരോടും നഴ്സ് മാരോടും  ആരോഗ്യപ്രവർത്തകരോടും ഉള്ളിൽ ആദരവ്  ഏറുന്നു.  ദൈവത്തിന്റെ  കരങ്ങൾ  പോലെ അവർ  ഓരോ രോഗിയുടെ യും  അടുത്തെത്തി അവർക്ക്  വേണ്ട പരിചരണം  നൽകുകയും  ആശ്വസിപ്പിക്കുകയും  ചെയ്യുന്നു.  

             എത്ര  നന്ദി പറഞ്ഞാലും  മതിയാവില്ല നമ്മുടെ  ആരോഗ്യ പ്രവർത്തകരോട്, പോലീസു കാരോട്, ശു ചീ കരണ  ജോലിക്കാരോട്, കമ്മ്യൂണിറ്റി  കിച്ചറുകളിൽ  ഭക്ഷണമുണ്ടാക്കുന്നവരോട്  
              
         ഇങ്ങനെയുള്ള  kകുറച്ചുപേർ നമ്മുടെ  ഇടയിൽ ഇല്ലെങ്കിൽ  ഒന്നോർത്തു നൊക്കൂ !!!

           ഈ  ലോകത്തെ  മഹാമാരിയിൽ  നിന്ന്  രക്ഷിക്കാൻ  ഇവരുടെ  പ്രവർത്തനങ്ങൾക്ക് കഴിയട്ടെ  എന്നാശംസിക്കുന്നു.  
          
       നല്ല  നാളെയിലേക്ക്  ഉണരാൻ  പുതുജീവിതത്തിലേക്ക്  മുന്നേറാൻ  കാത്തിരിക്കാം..... നന്ദിയോടെ........ ആദരവോടെ.......  

{{BoxBottom1
{{BoxBottom1
വരി 21: വരി 25:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification4|name=Kannankollam| തരം= ലേഖനം}}

19:29, 4 മേയ് 2020-നു നിലവിലുള്ള രൂപം

ആദരവ്
കൊറോണ  എന്ന  മഹാമാരിയുടെ പിടിയിലകപ്പെട്ടു  കഴിയുകയാണ് ഈ  ലോകം.  നമ്മൾ  ഇതുവരെ  കണ്ടിട്ടില്ലാത്തത്ര  ജാഗ്രതയിലാണ്  എല്ലാവരും. ഇത്ര  ഭീതി ജനകമായ  അന്തരീക്ഷത്തിൽ വളരെ  വേഗം  പടർന്നു പിടിക്കുന്ന വൈറസിനിടയിൽ  സ്വന്തം  വീടും  കുട്ടികളെയും  വിട്ട്  ആശുപത്രി കളിൽ  കഴിയുന്ന ഡോക്ടർ മാരോടും നഴ്സ് മാരോടും  ആരോഗ്യപ്രവർത്തകരോടും ഉള്ളിൽ ആദരവ്  ഏറുന്നു.  ദൈവത്തിന്റെ  കരങ്ങൾ  പോലെ അവർ  ഓരോ രോഗിയുടെ യും  അടുത്തെത്തി അവർക്ക്  വേണ്ട പരിചരണം  നൽകുകയും  ആശ്വസിപ്പിക്കുകയും  ചെയ്യുന്നു. 
           
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നമ്മുടെ ആരോഗ്യ പ്രവർത്തകരോട്, പോലീസു കാരോട്, ശു ചീ കരണ ജോലിക്കാരോട്, കമ്മ്യൂണിറ്റി കിച്ചറുകളിൽ ഭക്ഷണമുണ്ടാക്കുന്നവരോട്

ഇങ്ങനെയുള്ള kകുറച്ചുപേർ നമ്മുടെ ഇടയിൽ ഇല്ലെങ്കിൽ ഒന്നോർത്തു നൊക്കൂ !!!

ഈ ലോകത്തെ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ ഇവരുടെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

നല്ല നാളെയിലേക്ക് ഉണരാൻ പുതുജീവിതത്തിലേക്ക് മുന്നേറാൻ കാത്തിരിക്കാം..... നന്ദിയോടെ........ ആദരവോടെ.......

മുഹമ്മദ്‌ സാലിം
3C ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം