"ജി.എം.എൽ.പി.സ്കൂൾ കോറാട്/അക്ഷരവൃക്ഷം/നമുക്ക് ഒരുമിയ്ക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമുക്ക് ഒരുമിയ്ക്കാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
| സ്കൂൾ=    ജി എം എൽ പി എസ്  കോറാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി എം എൽ പി എസ്  കോറാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19616
| സ്കൂൾ കോഡ്= 19616
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

19:29, 4 മേയ് 2020-നു നിലവിലുള്ള രൂപം

നമുക്ക് ഒരുമിയ്ക്കാം

ബഹുമാനപ്പെട്ട ആരോഗ്യപ്രവർത്തകരേ ...

കൊറോണ എന്ന വൈറസ് ബാധയെത്തുടർന്ന് ആരോഗ്യപ്രവർത്തകർ നമുക്കുവേണ്ടി കഷ്ടപ്പെടുകയാണ് .ലോകത്ത് പല രാജ്യങ്ങളിലായി ആളുകൾ മരണപ്പെട്ടുകൊണ്ടിരിയ്ക്കുന്നു .നമ്മുടെ ഈ കൊച്ചു കേരളം കോറോണയെ ചെറുത്തു നിന്നു.നന്ദിയുണ്ട് ..കേരളം സർക്കാരിനോടും ആരോഗ്യപ്രവർത്തകരോടും . ..സർക്കാരും ആരോഗ്യപ്രവർത്തകരും കൂടി കേരളത്തിലെ ജനങ്ങളെ രക്ഷിക്കുകയാണ്.കൊറോണയെ കേരളത്തിൽ നിന്നും തുരത്താൻ ആരോഗ്യ പ്രവർത്തകരുടെ കൂടെ നമുക്കും കൈ കോർക്കാം ..ഒരു ജീവൻ പോലും നഷ്ടപ്പെടാതെ ജാഗ്രത പാലിയ്ക്കാം ..നമുക്ക് ഒരുമിയ്ക്കാം

സൽവ ഫാത്തിമ .പി
4 B ജി എം എൽ പി എസ് കോറാട്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം