"ജി.എൽ.പി.എസ്.പാതിരിക്കോട്/അക്ഷരവൃക്ഷം/കണ്ണി മുറിക്കാൻ കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണി മുറിക്കാൻ കൈകോർക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

19:09, 4 മേയ് 2020-നു നിലവിലുള്ള രൂപം

കണ്ണി മുറിക്കാൻ കൈകോർക്കാം


കേരളനാട് ശുചിത്വ നാട്
നന്മകൾ വിളയുന്ന നാട്
പച്ചവിരിച്ച വയലുകളും
കുളിരുകൊണ്ടോടുന്നരുവികളും .
    
        ഈ നല്ല നാടിനെ തച്ചുടക്കാൻ
        ഇത്തിരിക്കുഞ്ഞൻ കൊറോണയെത്തി
        ഒത്തിരി പേരിൽ കടന്നുകൂടി
        അവരെല്ലാം കോറണ്ടെയിൻ കൂട്ടിലായി

കൊറോണകുഞ്ഞനെ പിടിച്ചുകെട്ടാൻ
ഒത്തൊരുമിച്ചു മലയാളികൾ
ഈ നല്ല നാടിൻ ശുചിത്വ ബോധം
പടരുന്ന ചങ്ങല തച്ചുടച്ചു .

  ശുചിത്വ നിയമങ്ങൾ ശീലമാക്കാം
  കണ്ണി മുറിക്കാൻ കൈകോർക്കാം
  ഈ മഹാമാരിയെ തോൽപ്പിച്ചിടാം
  ഈ നല്ല നാടിനെ രക്ഷിച്ചിടാം ...


                                                                            

 

ആക്ഷിത്ത് .എം .കെ
4 ജി .എൽ .പി .സ്ക്കൂൾ പാതിരിക്കോട്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത