"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ മനോഹരമായ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനോഹരമായ പ്രകൃതി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10: വരി 10:
              
              


ഭൗതിക പ്രവഞ്ചത്തെ മുഴുവനായി പറയുന്നതാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗങ്ങളാണ് .മനുഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാറില്ല . അവയെ ക്രിതിമമായവഎന്നാണ് വിശേഷിപ്പിക്കുന്നത് .
ഭൗതിക പ്രവഞ്ചത്തെ മുഴുവനായി പറയുന്നതാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗങ്ങളാണ് .മനുഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാറില്ല . അവയെ ക്രിതിമം  ആയവഎന്നാണ് വിശേഷിപ്പിക്കുന്നത് .
നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .പൂക്കൾ ,ആകർഷകമായ പക്ഷിമൃഗാദികൾ ,നദികൾ ,വനങ്ങൾ ,താഴ്രകൾ, മല നിരകൾ , മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കണം
നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .പൂക്കൾ ,ആകർഷകമായ പക്ഷിമൃഗാദികൾ ,നദികൾ ,വനങ്ങൾ ,താഴ്രകൾ, മല നിരകൾ , മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. ഇന്ന് പ്രകൃതിയെ മനുഷ്യരെല്ലാവരും ചേർന്ന് ചൂഷണം ചെയ്യുന്നു .ഇന്ന് മലകൾ തകർക്കുക  ,വയലുനികത്തൽ , ഹൈവെ നിർമ്മാണം ഇതിലൂടെ അനേകം കൃഷി സ്ഥലം നിശക്കുന്നതോടൊപ്പം പല ജീവികളുടെയും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. സൂഷ്മാമാണുക്കൾ മുതൽ ബഹുകോശ ജീവികൾ വരെ പ്രകൃതിയിൽ ജീവിക്കേണ്ടവരാണ്
അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കണം


                      
                      

18:46, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മനോഹരമായ പ്രകൃതി

ഭൗതിക പ്രവഞ്ചത്തെ മുഴുവനായി പറയുന്നതാണ് പ്രകൃതി. ഭൗതിക പ്രതിഭാസങ്ങളും ജീവജാലങ്ങളും പ്രകൃതിയുടെ ഭാഗങ്ങളാണ് .മനുഷ്യനിർമ്മിതമായ വസ്തുക്കളെ പ്രകൃതിയുടെ ഭാഗമായി കണക്കാറില്ല . അവയെ ക്രിതിമം ആയവഎന്നാണ് വിശേഷിപ്പിക്കുന്നത് . നമ്മുടെ പ്രകൃതി വളരെ മനോഹരമാണ് .പൂക്കൾ ,ആകർഷകമായ പക്ഷിമൃഗാദികൾ ,നദികൾ ,വനങ്ങൾ ,താഴ്രകൾ, മല നിരകൾ , മനുഷ്യന് ആവശ്യമുള്ളതെല്ലാം പ്രകൃതി നൽകുന്നു. ഇന്ന് പ്രകൃതിയെ മനുഷ്യരെല്ലാവരും ചേർന്ന് ചൂഷണം ചെയ്യുന്നു .ഇന്ന് മലകൾ തകർക്കുക ,വയലുനികത്തൽ , ഹൈവെ നിർമ്മാണം ഇതിലൂടെ അനേകം കൃഷി സ്ഥലം നിശക്കുന്നതോടൊപ്പം പല ജീവികളുടെയും ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. സൂഷ്മാമാണുക്കൾ മുതൽ ബഹുകോശ ജീവികൾ വരെ പ്രകൃതിയിൽ ജീവിക്കേണ്ടവരാണ് അതിനാൽ നാം പ്രകൃതിയെ സംരക്ഷിക്കണം

നിരഞ്ചന
6 B പി.കെ .എസ് .എച്ച്.എസ് .എസ് .കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം