"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ ബേജാറിന്റെ ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ബേജാറിന്റെ ദിനങ്ങൾ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ=  എ.എം എൽ പി സ്കൂൾ കടുവള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം എൽ പി സ്കൂൾ കടുവള്ളൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19623     
| സ്കൂൾ കോഡ്= 19623     
| ഉപജില്ല= താനൂ‍‍ർ
| ഉപജില്ല= താനൂർ

     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

18:41, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബേജാറിന്റെ ദിനങ്ങൾ

ലോകം പേടിച്ചു വിറച്ച കാലം
ജനങ്ങൾ വീട്ടിലിരുന്നു.
 ഉള്ളവനും ഇല്ലാത്തവനും ഒരു പോലെയായി.
 ഒരു പാട് ജനങ്ങൾ മരിച്ചു പോയി.
നാട്ടിലെ റോഡുകൾ കാലിയായി.പോലീസുകാർക്ക് പണിയുമായി.
 കൊറോണ എന്നൊരു മഹാമാരി വന്നു.
ജനങ്ങളെല്ലാരും ഒന്നൊതുങ്ങി.
ലോക് ഡൗൺ എന്നൊരു പേരും വന്നു.
മാസ്ക് ധരിക്കൽ നിർബന്ധവുമായി.
തമ്മിലുള്ള സംസാരവും കാണലും പേടിയായി.
കൊറോണയെ പേടിച്ച് ജനം ഇരുന്നു

മുഹമ്മദ് മുൻസിഫ് സി.പി
2 B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത