"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/നിയമപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/നിയമപാലനം (മൂലരൂപം കാണുക)
18:32, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നിയമപാലനം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
"എത്ര മടുപ്പ് തോന്നിയാലും ട്രാഫിക് നിയമങ്ങളോട് മുഖം തിരിക്കരുത്. അതിന്റെ പേരിൽ ജീവിതകാലം മുഴുവനും ദുഃഖിക്കേണ്ടി വരും". | "എത്ര മടുപ്പ് തോന്നിയാലും ട്രാഫിക് നിയമങ്ങളോട് മുഖം തിരിക്കരുത്. അതിന്റെ പേരിൽ ജീവിതകാലം മുഴുവനും ദുഃഖിക്കേണ്ടി വരും". ഞാൻ പറഞ്ഞു വരുന്നത് എന്റെ കഥയാണ് എന്റെ വാവച്ചിയെ എനിക്ക് നഷ്ടപ്പെട്ട കഥ.</p> | ||
ചുറ്റും ഒരു മങ്ങലായിരുന്നു. തലയിൽ എന്തോ ഭാരം കയറ്റി വച്ചതു പോലെ. എനിക്കൊന്നും മനസിലായില്ല.ആരോ വലിച്ച് പുറത്തിട്ടു.പിന്നെ ഒന്നും ഓർമയുണ്ടായില്ല. കഴിഞ്ഞതൊക്കെ ഒരു ഗ്രാഫിക്ക് വീഡിയോ പോലെ മനസ്സിലേക്ക് ഓടി വരുന്നു. ഒരു നിമിഷത്തെ അശ്രദ്ധ അതെന്റെ കുഞ്ഞിന്റെ ജീവനാണെടുത്തത് നിയമം മുഴുവൻ അറിയുന്ന ഒരു പോലീസുകാരനായിരുന്നു . എന്താണ് സംഭവിച്ചതെന്ന് ചോദിച്ചാൽ അറിയില്ല. പക്ഷെ പറഞ്ഞിലെ അശ്രദ്ധ. എന്റെ വാവച്ചി. അവളെന്റെ ജീവനായിരുന്നു. ഞാനൊരു അച്ഛൻ മാത്രമായിരുന്നില്ല അവളുടെ അമ്മയും ചേട്ടനും ചേച്ചിയും അനിയത്തിയും അനിയനുമൊക്കെയായിരുന്നു. എന്നിട്ടും എന്റെ കൈക്കൊണ്ട്..... എന്താണ് പറഞ്ഞു വരുന്നതെന്ന് മനസ്സിലായില്ലല്ലെ?</p> | |||
<p> ഞാനൊരു നിയമ പാലകനാണ്. നിയമം തെറ്റിച്ചാൽ തെറ്റിച്ചവരെ ശിക്ഷിക്കേണ്ട നിയമ പാലകൻ. എന്നാലിന്ന് ശിക്ഷിക്കപ്പെടേണ്ടത് ഞാനാണ്.നവംബർ 27 2008. അന്നെന്റെ വാവച്ചിയുടെ പിറന്നാളായിരുന്നു.തലേന്ന് രാത്രി അവളെന്നോട് ചോദിച്ചു, "അച്ഛേ, നാളെയെന്റെ ബർത്ത്ഡേയല്ലെ അച്ഛയെനിക്ക് എന്ത് ഗിഫ്റ്റാ തരുന്നേ?" ഫോണിലൂടെകൊഞ്ചിക്കൊണ്ടുള്ള ആ ചോദ്യത്തിന് മൂന്നാറിലേക്ക് ഒരു യാത്ര എന്ന് പറയനാണ് തോന്നിയത്.പതിവിന് വിപരീതമായി എന്റെ കുഞ്ഞു സുന്ദരി അന്ന് നേരത്തെ എഴുന്നേറ്റു. പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞ് ഞാൻ എത്തിയപ്പോഴേക്കും പുത്തനുടുപ്പൊക്കെയിട്ട് .അവളൊരു കൊച്ചു മാലാഖയായി മാറിയിരുന്നു. 9.00 മണിക്ക് വീട്ടിൽ നിന്നിറങ്ങി വൈകിട്ട് 6.00 മണിയായപ്പോഴേക്കും തിരിച്ചു പോന്നു. കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുതെന്ന് എന്നിട്ടും ഞാനവളോട് മുന്നിൽ ഇരുന്നോളാൻ പറഞ്ഞു. സീറ്റ് ബെൽറ്റ് ഇടാൻ പറയാൻ മറന്നും പോയി. കുറച്ച് ദൂരമിങ്ങ് പോന്ന് കഴിഞ്ഞപ്പോഴേക്കും എനിക്ക് ക്ഷീണമായി .രാത്രി അല്ലേയെന്നോർത്തപ്പോൾ വണ്ടി നിർത്താനും തോന്നിയില്ല. പെട്ടന്ന് കണ്ണടഞ്ഞുപോയി. അച്ഛേ ..... എന്ന വാവച്ചിയുടെ വിളി മാത്രം കേട്ടു. കണ്ണു തുറന്നപ്പോൾ ആശുപത്രിയിൽ.അരികിൽ നിന്ന അയൽപക്കത്തെ ശന്തേച്ചിയോട് വാവയെവിടെ എന്ന് ചോദിച്ചപ്പോൾ ഒരു തേങ്ങലായിരുന്നു മറുപടി. ഒരു നിമിഷത്തെ അശ്രദ്ധ കാരണം എനിക്കെന്റെ വാവച്ചിയെ നഷ്ടപ്പെട്ടു അതിനാൽ എത്ര ബുദ്ധിമുട്ടു തോന്നിയാലും ട്രാഫിക് നിയമം അംഗീകരിക്കണം.</p> | |||
<p> അയാളുടെ കഥ കേട്ടു കഴിഞ്ഞപ്പോഴേക്കും ചുറ്റും കൂടി നിന്നിരുന്ന കുട്ടികളുടെ കണ്ണുകളിൽ ദൃഢനിശ്ചയത്തിന്റെ വെളിച്ചം പ്രകാശിക്കുന്നുണ്ടായിരുന്നു.</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മാളവിക.കെ | | പേര്= മാളവിക.കെ |