"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധം-അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=രോഗപ്രതിരോധം-അതിജീവനം |color=4 }} ഇന...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
}} | }} | ||
ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം . | ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം . | ||
{{BoxBottom1 | |||
| പേര്=ജയദേവ് അശോക് | | പേര്=ജയദേവ് അശോക് | ||
| ക്ലാസ്=8 | | ക്ലാസ്=8 |
17:29, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം-അതിജീവനം
ഇന്ന് നമ്മുടെ ലോകത്ത് കോവിഡ് - 19 എന്ന ഭീകര വൈറസിനെ അതിജീവിക്കാനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ . മനുഷ്യ മനസ്സുകളെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. ജീവിതത്തിനും മണത്തിനും ഇടയിൽ കഴിയുന്ന പതിനായിരക്കണക്കിന് ജനങ്ങളുടെ ദുരവസ്ഥ നമ്മൾ മുധ്യമങ്ങളിലൂടെ അറിഞ്ഞു കൊണ്ടിരിക്കുന്നു. വികസിത രാജ്യമായ അമേരിക്കയും ബ്രിട്ടനും ജർമ്മനിയും പോലുള്ള മഹാരാഷ്ട്രങ്ങളെ പോലും പിടിച്ചുലച്ച കൊറോണ എന്ന മഹാവ്യാധിക്കു മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയൂ. ഇതിനെ ചെറുക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. അതിനാൽ നമുക്കെല്ലാം ഒന്നിക്കാം പോരാടാം .
|