"ജി സി യു പി സ്ക്കൂൾ കു‌ഞ്ഞിമംഗലം/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:


{{BoxBottom1
{{BoxBottom1
| പേര്= ആദിത്ത്
| പേര്= ആദിത്ത്.കെ.പി
| ക്ലാസ്സ്=    4  
| ക്ലാസ്സ്=    4  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:08, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയുടെ ആത്മകഥ

കൊറോണയെന്ന ഞാൻ ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്താണ് ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. ചൈനയിലെ വുഹാനിലാണ് ഞാൻ ഉള്ള തെന്നറിഞപ്പോൾ കുറച്ച് ഒരു ആശ്വാസം തോന്നി. പക്ഷേ ദിവസം കുടുംതോറും കാര്യങ്ങൾ കൈവിട്ട് പോയി. അവിടെയുള്ളവർ എന്നെ ഗൗരവത്തോടെ കണ്ടില്ല.അവർ പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകി. അതോടെ ഞാൻ എല്ലാവരുടേയും ശരീരത്തിൽ കയറിപ്പറ്റി. ഇപ്പോൾ ഞാൻ പലരാജ്യങ്ങളിലും എത്തി.ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായി .പക്ഷേ നിങ്ങളുടെ നാട്ടിലെത്തിയെങ്കിലും .ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം പുറത്തിറങ്ങാതെയും ശുചിത്വം പാലിച്ചും എന്നെ നിങ്ങൾ അകറ്റി നിർത്തി. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്ക് ധരിക്കുകയും ചെയ്യുന്നതിലുടെ നിങ്ങളെ മാത്രമല്ല സമൂഹത്തെ കൂടി രക്ഷിക്കുകയാണ് ചെയ്യുന്നത് .ഈ ദൗത്യത്തിൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ സാധിക്കട്ടെ.


ആദിത്ത്.കെ.പി
4 ജി സി യു പി എസ് കുഞ്ഞിമംഗലം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ