"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   31043    സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 31043 
| ഉപജില്ല=  ഏറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഏറ്റുമാനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം

17:01, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരയുന്ന ഭൂമി


പണമാണ് വലുതെന്നു ആരോ പറഞ്ഞു
പണമല്ല വലുതെന്നു നാമിന്നറിഞ്ഞു
മുന്ന് അക്ഷരം കൊണ്ട് മാറ്റിമറിച്ചൊരു ഭൂമി
ആരും വില്ലൻ അല്ലെന്നു തെളിയിച്ച ഭൂമി
Covide 19 എന്ന പേരിൽ
പരസ്പരം മുഖം നോക്കാൻ നേരമില്ലാത്ത മനുഷ്യൻ
ഒന്നായി ജീവിച്ച നാളിന്ന് നാമിന്നു കണ്ടു
പണമില്ല ഭക്ഷണം ഇല്ല അലയുന്ന മക്കൾ
അവർക്കായി തേങ്ങുന്ന മാതാപിതാക്കൾ
നാമിനി എന്ന് കാണും നല്ലൊരു ലോകം

 

കൃഷ്ണപ്രിയ
8B സെൻ്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസ് , അയർക്കുന്നം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത