"എൽ. എം. എൽ. പി. എസ് മന്തിക്കളം/അക്ഷരവൃക്ഷം/തത്ത/മിഠായിപ്പൊതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= മിഠായിപ്പൊതി
| color=  2
}}
<center> <poem>
കണിമോളുടെ പിറന്നാൾ ആയിരുന്നു അന്ന് .
അവൾ ക്ലാസ്സിലെ എല്ലാവർക്കും മിഠായി കൊണ്ട് വന്നു .
അസംബ്ലി കഴിഞ്ഞ് ടീച്ചർ എല്ലാവർക്കും മിഠായി കൊടുത്തു .
കുറച്ചു പേ‍‍ർ മിഠായി കവർ നിലത്തു ഇട്ടു .
കണിമോൾ അത് എല്ലാം പെറുക്കി എടുത്തു കുട്ടയിൽ ഇട്ടു .
ടീച്ചർ അവൾക്കു ഒരു സമ്മാനം കൊടുത്തു .
എന്നിട്ട് എല്ലാവരോടും ആയി പറഞു വൃത്തി ആണ് പ്രധാനം .
</poem> </center>
{{BoxBottom1
| പേര്= അരുന്ധതി
| ക്ലാസ്സ്= 1
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എൽ. എം. എൽ. പി. എസ് മണ്ടിക്കലം
| സ്കൂൾ കോഡ്= 44338
| ഉപജില്ല= കാട്ടാക്കട
| ജില്ല=  തിരുവനന്തപുരം
| തരം= കഥ
| color= 2
}}
{{Verified1|name=PRIYA|തരം=കഥ }}

16:40, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം