ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/തെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gmlps thiruthi (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തെങ്ങ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 29: വരി 29:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:39, 4 മേയ് 2020-നു നിലവിലുള്ള രൂപം

തെങ്ങ്


കേരളത്തിനലങ്കാരം
തെങ്ങുകൾ തിങ്ങും പുഴയോരം
തെന്നൽ വന്നു തലോടുന്നേരം
തെങ്ങോലകളിൽ പുന്നാരം
കേരം ഉത്തമാം വിഭവം
തണലു തരും തെങ്ങിൻ ത്തോപ്പും
കയറു പിരിക്കാൻ നാരു തരും
കത്തിക്കാനായ് മടലു തരും
കേര മരങ്ങൾ സംരക്ഷിക്കാൻ
മലയാളികളേ ഒന്നിക്കൂ

 

സിറാജുദ്ദീൻ
4 ജി.എം.എൽ പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത