തെങ്ങ്


കേരളത്തിനലങ്കാരം
തെങ്ങുകൾ തിങ്ങും പുഴയോരം
തെന്നൽ വന്നു തലോടുന്നേരം
തെങ്ങോലകളിൽ പുന്നാരം
കേരം ഉത്തമാം വിഭവം
തണലു തരും തെങ്ങിൻ ത്തോപ്പും
കയറു പിരിക്കാൻ നാരു തരും
കത്തിക്കാനായ് മടലു തരും
കേര മരങ്ങൾ സംരക്ഷിക്കാൻ
മലയാളികളേ ഒന്നിക്കൂ

 

സിറാജുദ്ദീൻ
4 ജി.എം.എൽ പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത