ഉള്ളടക്കത്തിലേക്ക് പോവുക

"പൊറോറ യു പി എസ്‍‍/അക്ഷരവൃക്ഷം/പ്രവാസികൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14770 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=പ്രവാസികൾ . <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:26, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവാസികൾ .

നാടിനും വീടിനും വേണ്ടി നാടുവിട്ടവർ
 ഉറ്റവർക്ക‍ും ഉടയവർക്ക‍ുമായ് സ്വജീവിതം
 ഉഴിഞ്ഞ‍ുവെച്ചവർ, കാലത്തിൻ ഗതി-
യറിയാത്തവർ പ്രവാസികൾ.................

ഇന്നിതാ ലോകം മുഴുവൻ വിറപ്പിച്ച്
കൊറോണയെന്ന മഹാമാരിയെത്തവെ
രോഗ ഭീതിയിൽ കഴിയുന്നവർ ............
നാട്ടിലെത്തുക എങ്ങനെയെന്നറിയാതെ
ജീവിതം വഴിമുട്ടി ഭയന്നു ജീവിക്കുന്നവർ.

അവര‍ുടെ മനസ്സിലെന്നുമെന്ന‍ും മിന്നിത്തെളിയും
ഉറ്റവർ തൻ മുഖങ്ങൾ, മനസ്സിലെ നോവുകൾ -
ആരോടും പറയാതെ മുറുകെ പിടിക്കുന്നവർ, എന്നിനി
നാട്ടിലെത്തും പ്രിയമ‍ുള്ളോർ തന്നരികിലെത്താൻ...

ഫാത്തിമ സഫ കെ
4 പൊറോറ യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത