"ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിയായ് നീങ്ങൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ആരോഗ്യം   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ശുചിയായ് നീങ്ങൂ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<poem><center>
<poem><center>
എല്ലാവരും വന്നീടു
ശുചിയായ് നീങ്ങൂ നാളുകളിൽ
ഒരുമയിൽ കൈകൾ കോർത്തീടാം
ശുചി പാലിക്കൂ വീടുകളിൽ
പ്രകൃതിയെ സംരക്ഷിച്ചീടാം
ദേഹം വൃത്തിയിലായാലോ
പ്ലാസ്റ്റിക്കുകളെ നാടുകടത്താം
രോഗം കാണില്ലോർത്തോളൂ
മരങ്ങൾ നട്ടുവളർത്തീടാം
ഭംഗിയിലെത്താം ക്ലാസുകളിൽ
പോഷകമുള്ളൊരു പച്ചക്കറിയും
വൃത്തിയതേറും വേഷമിലായ്
പഴങ്ങളുമെല്ലാം കഴിച്ചീടാം
വൃത്തിയും ഭംഗിയും ഉള്ളവരെ
ആഹാരത്തിന് മുൻപും പിൻപും
എല്ലാർക്കിഷ്ടം കുട്ടികളേ
കൈയും വായും കഴുകീടാം
വ്യക്തി ശുചിത്വം മാത്രം പോര
പരിസരമൊക്കെ ശുചിയാക്കാം
വീട്ടിലിരിക്കും സമയത്തൊക്കെ
നാളേക്കായി കരുതീടാം
</center></poem>
</center></poem>


വരി 22: വരി 17:


{{BoxBottom1
{{BoxBottom1
| പേര്= അസ്നിയ പി പി
| പേര്= ഫിദ. കെ
| ക്ലാസ്സ്= 2 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:11, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിയായ് നീങ്ങൂ

ശുചിയായ് നീങ്ങൂ നാളുകളിൽ
ശുചി പാലിക്കൂ വീടുകളിൽ
ദേഹം വൃത്തിയിലായാലോ
രോഗം കാണില്ലോർത്തോളൂ
ഭംഗിയിലെത്താം ക്ലാസുകളിൽ
വൃത്തിയതേറും വേഷമിലായ്
വൃത്തിയും ഭംഗിയും ഉള്ളവരെ
എല്ലാർക്കിഷ്ടം കുട്ടികളേ


ഫിദ. കെ
4 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത