ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/ശുചിയായ് നീങ്ങൂ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിയായ് നീങ്ങൂ

ശുചിയായ് നീങ്ങൂ നാളുകളിൽ
ശുചി പാലിക്കൂ വീടുകളിൽ
ദേഹം വൃത്തിയിലായാലോ
രോഗം കാണില്ലോർത്തോളൂ
ഭംഗിയിലെത്താം ക്ലാസുകളിൽ
വൃത്തിയതേറും വേഷമിലായ്
വൃത്തിയും ഭംഗിയും ഉള്ളവരെ
എല്ലാർക്കിഷ്ടം കുട്ടികളേ


ഫിദ. കെ
4 A ജി..എൽ..പി.എസ് കണ്ണമംഗലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത