"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നാം പോരാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാം പോരാടും <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=        3  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
പ്രളയവും  ഓഖിയും  നിപ്പായുമെന്തിന് 
മഹാമാരികൾ  വന്നകലുമ്പോൾ
ഒറ്റകെട്ടായി കൈ  കോർത്ത  നാമിനി 
ലോകത്തിനു മാതൃക.
കൊറോണ  എന്ന  ഭീകരനെ  നമ്മൾ  തുടച്ചു  നീക്കും.
അലക്ഷ്യമാം  പ്രവൃത്തിയിൽ  നിന്നും നാം  ഉണരും.
ജാതിയോ  മതമോ നിറമോ
മനുഷ്യനെന്നോ  മൃഗമെന്നോ
ഭേദമന്യേ  ഒത്തുചേർന്ന്  നാമിനി പോരാടും. 
മാർച്ചിൽ  തുടങ്ങിയ  ദുരന്ത  കാലം
ലോകമെങ്ങും  കൊറോണ  കാലം.
ഭയമില്ല  ഭീതിയില്ല  നാമിനി  പോരാടും.
അകലാം  നമുക്കിനി  ലോക്‌ഡോൺ  അടുത്തിടാനായി.
മുറിച്ചീടാമി  ചങ്ങലകൾ
ഇടയ്ക്ക്  ഇടയ്ക്ക്  കൈകൾ  കഴുകി.
ഇരയില്ലാതെ  തിരിച്ചു  പായട്ടെ  കീടാണു. 
കാത്തിടേണേ  കരുണയോടെ  ദൈവമേ.
</poem> </center>

15:01, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

നാം പോരാടും

പ്രളയവും ഓഖിയും നിപ്പായുമെന്തിന്
 മഹാമാരികൾ വന്നകലുമ്പോൾ
 ഒറ്റകെട്ടായി കൈ കോർത്ത നാമിനി
ലോകത്തിനു മാതൃക.
കൊറോണ എന്ന ഭീകരനെ നമ്മൾ തുടച്ചു നീക്കും.
അലക്ഷ്യമാം പ്രവൃത്തിയിൽ നിന്നും നാം ഉണരും.
ജാതിയോ മതമോ നിറമോ
 മനുഷ്യനെന്നോ മൃഗമെന്നോ
 ഭേദമന്യേ ഒത്തുചേർന്ന് നാമിനി പോരാടും.
മാർച്ചിൽ തുടങ്ങിയ ദുരന്ത കാലം
ലോകമെങ്ങും കൊറോണ കാലം.
ഭയമില്ല ഭീതിയില്ല നാമിനി പോരാടും.
അകലാം നമുക്കിനി ലോക്‌ഡോൺ അടുത്തിടാനായി.
മുറിച്ചീടാമി ചങ്ങലകൾ
 ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുകി.
ഇരയില്ലാതെ തിരിച്ചു പായട്ടെ കീടാണു.
കാത്തിടേണേ കരുണയോടെ ദൈവമേ.