"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 15: | വരി 15: | ||
==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>== | ==<strong><font color="#A633AC">സഹപാഠിക്കൊരു വീട് </font>== | ||
സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്തരിക്കാനും അതു വഴി സേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു | |||
==<strong><font color="#A633AC">പെൻഫ്രണ്ട്സ് </font>== | ==<strong><font color="#A633AC">പെൻഫ്രണ്ട്സ് </font>== | ||
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി. |
14:52, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
സവിശേഷപ്രവർത്തനങ്ങൾ
- *സ്കൂൾ പത്രം,കലണ്ടർ
- *ഡിജിറ്റൽ പത്രം
- *നമുക്കൊരു ആട് പദ്ധതി
- *കരിയർ ഗൈഡൻസ്
- *ശാസ്ത്ര പ്രദർശനം
- *അലാറം-പ്രാദേശിക പി ടി എ
- *സൗജന്യ മുട്ടക്കോഴി വിതരണപദ്ധതി
- *കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച്അവധിക്കാല വായനശാലകൾ
- *പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അമ്മമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ
2019-20
പച്ചക്കറിത്തോട്ടം
വിദ്യാലയവളപ്പിൽ വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു.സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് മഞ്ജു ഉള്ളാട്ടിലിന്റെ സഹായസഹകരണങ്ങൾ പച്ചക്കറിക്കൃഷിയിൽ വിജയഗാഥ രചിക്കുവാനിടയാകുന്നു.
സഹപാഠിക്കൊരു വീട്
സ്കൂളിലെ ഒരു നിർധന വിദ്യാർഥിക്ക് ഭവനനിർമ്മാണമെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ ഓരോ ക്ലാസ്സിലും കുടുക്കകൾ വച്ചു. തങ്ങലുടെ അനാവശ്യച്ചെലവുകൾ നിയന്തരിക്കാനും അതു വഴി സേഖരിക്കുന്ന തുക കുടുക്കകളിൽ നിക്ഷേപിക്കാനും കുട്ടികൽ തയ്യാറായി .രക്ഷാകർത്താക്കളും പൂർവ്വാധ്യാപകുരും പൂർവ്വവിദ്യാർഥികളും സുമനസ്സുകളുും ഈ സംരംഭത്തിൽ ഒത്തുചേർന്നപ്പോൾ മനോഹരമായ ഒരുവീട് ഒരുക്കാൻ കഴിഞ്ഞു
പെൻഫ്രണ്ട്സ്
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാനും പുനരുപയോഗ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷ്യമീട്ടുള്ള പദ്ധതി പെൻ ഫ്രണ്ട്സ് സ്കൂളിൽ നടപ്പിലാക്കി.ഓരോ ക്ലാസ്സിലും വച്ചിരിക്കുന്ന പെട്ടികളിൽ ഉപയോഗ്യശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ കുട്ടികൾ നിക്ഷേപിക്കുന്നു. ഇത് ശേഖരിച്ച് പാമ്പാടുംപാറ പഞ്ചായത്ത് അധികൃതർ മുഖേന ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നു. സ്കൂളിലെ നേച്ചർ ക്ലബ് ഇതിന് നേതൃത്വം നൽകി.