"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

14:48, 4 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ



അമ്മയെയാരും മറക്കരുത്
അമ്മയെയാരും വെറുക്കരുത്
പാലൂട്ടി നമ്മളെ നോക്കി വളർത്തും
അമ്മയെയാരും മറക്കരുത്
എവിടെ ജീവിച്ചാലും എവിടെ വളർന്നാലും
അമ്മയെയാരും മറക്കരുത്
വെയിൽ കൊണ്ട് വാടിത്തളർന്നാലോ
മഴയിൽ തണുത്തു വിറച്ചാലോ
സ്നേഹാശ്വാസമായ് നിറദീപമായ്
കരുതലായ് അമ്മ നിൽക്കുന്നു
ആദ്യം പഠിക്കുന്നതാദ്യം ചൊല്ലുന്ന-
തമ്മയെന്ന വാക്ക് മാത്രം
അമ്മ നമുക്കൊരു ബാധ്യതയല്ല
സഹോദരങ്ങളെ നമ്മളറിയുവിൻ
പോറ്റമ്മ നമ്മുടെ ഭൂമിയാണ്
പെറ്റമ്മ നമ്മുടെ അമ്മയാണ്

 

മുഹമ്മദ് സാദിൽ
2 A കാവുങ്കൽ പഞ്ചായത്ത് എൽ പി എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത