"സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/അവധിക്കാലം കൊറോണഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=അവധിക്കാലം കൊറോണഭീതിയിൽ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
 
വരി 26: വരി 26:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

14:47, 4 മേയ് 2020-നു നിലവിലുള്ള രൂപം

അവധിക്കാലം കൊറോണഭീതിയിൽ


കൊറോണയെ പേടിച്ചവധിക്കാലം
വീടിനുള്ളിൽ കഴിച്ചിടുമ്പോൾ
അറിഞ്ഞു ഞാനും പരിസ്ഥിതിയെ
മാങ്ങാ പറിച്ചും, ചക്ക പറിച്ചും
പച്ചക്കറി നട്ടും പരിസരം തെളിച്ചും
പൂന്തോട്ടം നനച്ചും പാഴാക്കിടാതെ
ദിനമോരോന്നായി ആസ്വദിച്ചു

 

നിയോൺ ശ്രീനി
3 A സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത