"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(verification)
വരി 39: വരി 39:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{{Verification4|name=Nixon C. K. |തരം= കവിത }}

14:33, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയും മനുഷ്യനും

ആരെയും ഭയക്കാത്ത മനുഷ്യന്റെ
പേടിസ്വപ്നമായി കൊറോണ
ലക്ഷക്കണക്കിന് ജനങ്ങളുടെ
ജീവനെടുത്ത ഭീകരൻ
കേട്ടുകേൾവിയില്ലാത്ത ലോക്ഡൗണും
പുറത്തിറങ്ങാൻ മാസ്കും സത്യവാങ്മൂലവും
കൊറോണയെ ഭയന്നു നാം
ജീവൻ പേടിച്ചു വീട്ടിലിരിപ്പായ്
പിസ്സയും ബർഗറുമാണ് രുചിയെന്നു പറഞ്ഞ നമുക്കിന്ന്
ചക്കയും മാങ്ങയുമാണഭയം
വലിയവനും ചെറിയവനുമെല്ലാം പഠിച്ചു
നാമൊന്നുമിവിടെ ഒന്നുമല്ലെന്നു
ആർഭാടമില്ല, ആഘോഷമില്ല
ആൾക്കൂട്ടമില്ല,അഹങ്കാരമില്ല
അതുകൊണ്ടുതന്നെ മറ്റു രോഗങ്ങളില്ല
ഇപ്പോൾ രോഗമായി കൊറോണ മാത്രം
ചിന്തിക്കണം നാം ഒരു വൈറസ് മതി
എല്ലാം നശിപ്പിച്ചു താണ്ഡവമാടാൻ
നിപ്പ പോലെ പ്രളയം പോലെ
ഇവിടെയും നമ്മുക്കൊരുമിച്ചു പോരാടാം
തുരത്താം കൊറോണയെ
ജീവിക്കാം ഒരുമയോടെ..
 

ഇമ്രാൻ സിദ്ധിഖ്
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


{

 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത