"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
നിന്നെ ഞങ്ങൾ തകർക്കും  
നിന്നെ ഞങ്ങൾ തകർക്കും  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= അൻവിത കൃഷ്ണ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
| ക്ലാസ്സ്=    2 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    വിളക്കോട്ടൂർ എൽ പി സ്കൂൾ     
| സ്കൂൾ കോഡ്=
| ഉപജില്ല=  പാനൂർ   
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=      4
}}

14:11, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വന്നപ്പോൾ

വന്നുവല്ലോ വന്നുവല്ലോ
കൊറോണ വന്നുവല്ലോ ,
അവധിക്കാലം വീട്ടിനുള്ളിൽ.
യാത്രകളില്ല ഷോപ്പിംഗില്ല ,
സിനിമകളില്ല ഒന്നും തന്നെയില്ല,
ഞങ്ങളുടെ സ്വപ്നം ഇല്ലാതാക്കി
ഞങ്ങൾ തുരത്തും നിന്നെ =
 സോപ്പുകൾ കൊണ്ടും
സാനിറ്റൈസർ കൊണ്ടും
നിന്നെ ഞങ്ങൾ തകർക്കും
 

അൻവിത കൃഷ്ണ വിളക്കോട്ടൂർ എൽ പി സ്കൂൾ പാനൂർ കണ്ണൂർ
2 B [[|വിളക്കോട്ടൂർ എൽ പി സ്കൂൾ]]
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത