വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വന്നപ്പോൾ

കൊറോണ വന്നപ്പോൾ

വന്നുവല്ലോ വന്നുവല്ലോ
കൊറോണ വന്നുവല്ലോ ,
അവധിക്കാലം വീട്ടിനുള്ളിൽ.
യാത്രകളില്ല ഷോപ്പിംഗില്ല ,
സിനിമകളില്ല ഒന്നും തന്നെയില്ല,
ഞങ്ങളുടെ സ്വപ്നം ഇല്ലാതാക്കി
ഞങ്ങൾ തുരത്തും നിന്നെ =
 സോപ്പുകൾ കൊണ്ടും
സാനിറ്റൈസർ കൊണ്ടും
നിന്നെ ഞങ്ങൾ തകർക്കും
 

അൻവിത കൃഷ്ണ
2 B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത