"ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/വിരുന്ന് വന്ന കുരങ്ങൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
പെട്ടെന്ന് രണ്ടു പരുന്തുകൾ കുരങ്ങന്റെ തലയിൽ പറന്ന് വന്ന് ആഞ്ഞ് കൊത്തി.കുരങ്ങൻ നിലവിളിച്ച്കൊണ്ട് പിടിവിട്ടു.മൈനകുഞ്ഞ് താഴേക്ക് പറന്നു.പക്ഷികൾ കൂട്ടം ചേർന്ന് കുരങ്ങനെ കൊത്തി.കുരങ്ങൻ ജീവനും കൊണ്ടോടി.പിന്നെ നമ്മൾ ഇന്നുവരെ കുരങ്ങനെ അവിടെ കണ്ടിട്ടേയില്ല.
പെട്ടെന്ന് രണ്ടു പരുന്തുകൾ കുരങ്ങന്റെ തലയിൽ പറന്ന് വന്ന് ആഞ്ഞ് കൊത്തി.കുരങ്ങൻ നിലവിളിച്ച്കൊണ്ട് പിടിവിട്ടു.മൈനകുഞ്ഞ് താഴേക്ക് പറന്നു.പക്ഷികൾ കൂട്ടം ചേർന്ന് കുരങ്ങനെ കൊത്തി.കുരങ്ങൻ ജീവനും കൊണ്ടോടി.പിന്നെ നമ്മൾ ഇന്നുവരെ കുരങ്ങനെ അവിടെ കണ്ടിട്ടേയില്ല.
</p>
</p>
{{BoxBottom1
| പേര്= നവനീത് ബിജു
| ക്ലാസ്സ്=2A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ യുപി എസ് പൂജപ്പുര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43243
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:35, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിരുന്ന് വന്ന കുരങ്ങൻ

ഞങ്ങൾ നഗരത്തിലാണ് താമസിക്കുന്നത്.എന്റെ വീടിന്റെ അടുത്ത് ജയിലിന്റെ പറമ്പാണ്.ഇവിടെ നിറയെ വലിയ വലിയ മരങ്ങളുണ്ട്.മരങ്ങളിൽ പക്ഷികളുടെ കൂടുകളും കാണാം.ജയിലിന്റെ പറമ്പിലേക്ക് നോക്കി നിൽക്കുമ്പോൾ എനിക്ക് നാട്ടിലുള്ള എന്റെ വീട്ടിൽ നിൽക്കുകയാണെന്ന് തോന്നും. ഈ പറമ്പിൽ ധാരാളം പക്ഷികളുണ്ട്.കാക്ക,പ്രാവ്,പരുന്ത്,മൈന,പൊൻമാൻ,കൊക്ക്,നത്ത്,അണ്ണാൻ എല്ലാവരും വളരെ കൂട്ടായാണ് ഇവിടെ കഴിയുന്നത്.ആഹാരം ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ടാവാം ഇവർ തമ്മിൽ ഒരിക്കലും തല്ലു കൂടുന്നതോ,കൊത്ത് കൂടുന്നതോ കാണാൻ കഴിഞ്ഞിട്ടില്ല.നഗരത്തിലെ ഇറച്ചി കടകളിലേയും മീൻ കടകളിലേയും മാലിന്യങ്ങൾ കഴിച്ച് ഇവർ സന്തോഷത്തോടെ ജീവിച്ചുവന്നു. ഒരു ദിവസം വൈകുന്നേരം നമ്മൾ ടെറസിൽ പട്ടം പറത്തി കളിക്കുകയായിരുന്നു.ജയിലിൽ ഭയങ്കര ബഹളം.പക്ഷികളും അണ്ണാൻമാരും പരുന്തുകളുമൊക്കെയുണ്ട്."എന്തൊരു ബഹളമാണ്". ഞങ്ങൾ ടെറസിൽ നിന്നും നോക്കിയപ്പോൾ ജയിൽ പറമ്പിൽ ഒരു കുരങ്ങൻ.അവൻ ഒരു മൈനകുഞ്ഞിനേയും പിടിച്ചിരിക്കുകയാണ്.മൈനകളും കാക്കകളും ചുറ്റും കറങ്ങി ബഹളം വയ്ക്കുന്നു. ഈ കുരങ്ങൻ ഇവിടത്തെ ആളല്ല എവിടെ നിന്നോ വന്നതാണ്.ദുഷ്ടൻ.ആ മൈനകുഞ്ഞിനെ കൊല്ലുമോ എന്തോ. പെട്ടെന്ന് രണ്ടു പരുന്തുകൾ കുരങ്ങന്റെ തലയിൽ പറന്ന് വന്ന് ആഞ്ഞ് കൊത്തി.കുരങ്ങൻ നിലവിളിച്ച്കൊണ്ട് പിടിവിട്ടു.മൈനകുഞ്ഞ് താഴേക്ക് പറന്നു.പക്ഷികൾ കൂട്ടം ചേർന്ന് കുരങ്ങനെ കൊത്തി.കുരങ്ങൻ ജീവനും കൊണ്ടോടി.പിന്നെ നമ്മൾ ഇന്നുവരെ കുരങ്ങനെ അവിടെ കണ്ടിട്ടേയില്ല.

നവനീത് ബിജു
2A ഗവ യുപി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ