"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വെളിച്ചം | color= 3 }} <center> <poem> തിരക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
തിരക്കുകൾ നിറഞ്ഞ ലോകം
തിരക്കുകൾ നിറഞ്ഞ ലോകം
ലോകത്തിൽ ഏറ്റവും വലുതെന്ന്
ലോകത്തിൽ ഏറ്റവും വലുതെന്ന്
സ്വന്തമായി വിശ്വാസിച്ച ഒരുപാട് നഗരങ്ങൾ
സ്വന്തമായി വിശ്വസിച്ച ഒരുപാട് നഗരങ്ങൾ
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു

13:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെളിച്ചം

തിരക്കുകൾ നിറഞ്ഞ ലോകം
ലോകത്തിൽ ഏറ്റവും വലുതെന്ന്
സ്വന്തമായി വിശ്വസിച്ച ഒരുപാട് നഗരങ്ങൾ
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു
എന്നാൽ വെളിച്ചം പകർന്നു തന്ന ഈ കൊച്ചു കേരളമെന്ന
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ജീവിക്കാൻ എനിക്കഭിമാനം

ശിവലക്ഷ്മി.എസ്. ബി
10 f [[|എസ് കെ വി എച്ച് എസ്‌ എസ്‌ നന്ദിയോട്]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത