തിരക്കുകൾ നിറഞ്ഞ ലോകം
ലോകത്തിൽ ഏറ്റവും വലുതെന്ന്
സ്വന്തമായി വിശ്വസിച്ച ഒരുപാട് നഗരങ്ങൾ
കണ്ണാൽ പോലും കാണുവാൻ കഴിയത്തൊരീ വൈറസ്
ലോകത്തെ ഇരുട്ടിന്റെ മറവിലേയ്ക്ക് തള്ളിയിടുന്നു
എന്നാൽ വെളിച്ചം പകർന്നു തന്ന ഈ കൊച്ചു കേരളമെന്ന
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ജീവിക്കാൻ എനിക്കഭിമാനം