"യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
13:13, 4 മേയ് 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം
നമ്മൾ ജീവിക്കുന്ന ഈ പരിസ്ഥിതി നമുക്ക് എല്ലാം നൽകുന്നു. നമുക്കെല്ലാം നൽകുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ നമ്മൾ മനുഷ്യൻറെ പ്രവൃത്തിയുടെ ഫലമായി പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ശുചിയായി ഇരിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. പരിസ്ഥിതി വൃത്തിയായിരിക്കുന്നത് നമുക്ക് എല്ലാവർക്കും നല്ലതാണ്. നാം പരിസ്ഥിതി ശുചിയായി വയ്ക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് രോഗങ്ങളെ തടയാൻ സാധിക്കും. മലിനമായ ചുറ്റുപാട് കൊതുക് ഈച്ച എലി തുടങ്ങിയ ജീവികൾ പെരുകുന്നതിന് സാഹചര്യമൊരുക്കുന്നു. നമുക്കുചുറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. കൊതുകുകൾ പെരുകുന്നത് മലേറിയ ചിക്കൻഗുനിയ എന്നീ രോഗങ്ങൾ പടരുന്നതിന് കാരണമാകുന്നു. പരിസരങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം വൃത്തിയാക്കുന്നത് വഴി മാത്രമാണ് നമുക്ക് കൊതുകുകൾ പെരുകുന്നത് തടയാൻ സാധിക്കുകയുള്ളൂ അതുവഴി മാത്രമാണ് കൊതുകുജന്യ രോഗങ്ങൾ തടയാൻ സാധിക്കൂ. പരിസരത്തിൽ അലക്ഷ്യമായി നാം വലിച്ചെറിയുന്ന അവശിഷ്ടങ്ങളിലൂടെ ആണ് ഈച്ചകളും കൊതുകുകളും പെരുകുന്നത്. മന്ത് പ്ലേഗ് എലിപ്പനി രോഗങ്ങൾ പടരുന്നതിന് ഇത് സാഹചര്യമൊരുക്കുന്നു.
ഇത്തരത്തിൽ രോഗങ്ങൾ പടരുന്നത്തിന് കാരണക്കാർ നമ്മൾ മനുഷ്യർ മാത്രമാണ്. പരിസ്ഥിതിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക വഴി മാത്രമാണ് നമുക്ക് പകർച്ചവ്യാധികൾ തടയാനാക്കൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ പടരാതെ സൂക്ഷിക്കുന്നതാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധം. രോഗങ്ങൾ പടരാതിരിക്കാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്. രോഗപ്രതിരോധശേഷി കൈവരിക്കാൻ വ്യക്തിശുചിത്വവും നല്ല ജീവിതശൈലിയും ആരോഗ്യപൂർണമായ ഭക്ഷണങ്ങളും ആണ് ആവശ്യം. നല്ല ജീവിത രീതിയിലൂടെ വ്യക്തിശുചിത്വവും ഒപ്പം നല്ല ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വീണ്ടെടുക്കാം ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ പടർന്നു പിടിക്കില്ല ആരോഗ്യവാന്മാരായിരിക്കൂ .... പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടൂ.... .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം