"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്={{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്={{BoxTop1 | | തലക്കെട്ട്=മഹാമാരി{{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 11: | വരി 11: | ||
| പേര്=അമൃതപ്രിയ | | പേര്=അമൃതപ്രിയ | ||
| ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (7 A OR 7 എ) --> | | ക്ലാസ്സ്=7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (7 A OR 7 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
13:05, 4 മേയ് 2020-നു നിലവിലുള്ള രൂപം
{{BoxTop1 | തലക്കെട്ട്=മഹാമാരി
മഹാമാരി
സാമ്പത്തികമോ സാമൂഹികമോ ധനാപരമോ പ്രായഭേദമോ ഇല്ലാതെ ലോകത്തെങ്ങുമുള്ള ജനങ്ങൾ വീട്ടിലിരിക്കുന്ന കാലമാണിത് . കോവിഡ് 19 എന്ന വെറും നിസ്സാരക്കാരനായ് വന്നു ,എന്നാൽ കണ്ണുകളിൽ ഭീതി നിറയുന്ന രൂപമായി വന്നു ഒരു പുലരിയിൽ വുഹാനിൽ പ്രത്യക്ഷപ്പെടുമ്പോൾ നാം അറിഞ്ഞിരുന്നില്ല ആ പണിക്കും ചുമയ്‌ക്കും ജീവനെ അമ്മാനമാടുന്ന കഴിവുണ്ടായിരുന്നെന്ന് . എബോളയും പോളിയോയും വസൂരിയും ലോകത്തിനുമുന്പിൽ കീഴടങ്ങി എന്ന ചരിത്രം പറയുമ്പോൾ എങ്ങനെ ഒരു മഹാമാരിയുടെ നീരാളി പിടുത്തതിന് നാം സാക്ഷിയാകുന്നു . കോവിഡ് 19വൈറസ് എങ്ങുനിന്നു വന്നു , എവിടെ പ്രത്യക്ഷപ്പെട്ടു ഇപ്പോഴും അതൊരു ചോദ്യചിഹ്നം ആണ് . മനുഷ്യൻ മനുഷ്യന്റെ തന്നെ നാശത്തിനു വിനയാകുമ്പോൾ നാം സംശയിക്കേണ്ടിയിരിക്കുന്നു ഈ വൈറസ് രാജ്യങ്ങൾക്കിടയിലെ ഒരു ജൈവായുധം ആണോ എന്ന് പോലും . സ്വാർത്ഥ ചിന്തകളും പേറി സ്വന്തം കാര്യത്തിനായി ആർത്തി മൂത്തു പാഞ്ഞു നടക്കുമ്പോൾ എവിടേയോ നാം മനുഷ്യത്വം എന്ന മൂല്യത്തെ നഷ്ടപ്പെടുത്തിയിരിക്കുന്നു . മാനവ യുഗത്തിന് ഒരു വെല്ലുവിളി ഉയർത്തി കോവിഡ് 19 എന്ന മഹാമാരി നാശം വിതക്കുമ്പോൾ ഒരു ജനത എങ്കിലും നന്മയുടെ വാതിൽ തുറക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു . ലോകത്തുനിന്ന് ചുരുങ്ങി സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു വീടുകളിൽ അഭയം പ്രാപിക്കുമ്പോൾ നാം തിരിച്ചറിയേണ്ട ഒരു വസ്തുത ഉണ്ട് , ഇന്ന് നാം സുരക്ഷിതരായി ഇരിക്കുന്നത് പോലും ചില നല്ല മനസുകളുടെ ആകാശത്തുനിന്നു ഇറങ്ങിവന്ന മാലാഖമാരെ പോലെയുള്ള ഒരുപറ്റം മനുഷ്യരുടെ ആത്മാർഥ സേവനം ആണ്. മനുഷ്യൻ മനുഷ്യൻ ആകുന്നത് മനുഷ്യത്വം എന്ന മൂല്യത്തിലാണ്, അവ കത്ത് സൂക്ഷിക്കേണ്ട ഒന്നാണ്. ലോകമെമ്പാടും മഹാമാരിയുടെ കയത്തടത്തിൽ വിറകൊണ്ടുനിൽക്കുമ്പോൾ നാം സ്നേഹവും സഹാനുഭുതിയുമായ് സഹജീവികളുടെ കൈപിടിച്ച് ഉയർത്തുകയും ചെയ്യുമ്പോൾ നമുക്ക് തീർച്ചയായും മുന്നേറാൻ സാധിക്കും . വരും തലമുറയ്ക്ക് കോവിഡ് 19 ഒരു ചരിത്രത്തിലെ ഈടായി മാറണമെങ്കിൽ ഇന്ന് നാം ഒറ്റക്കെട്ടായി പോരാടണം .
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം