"സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/അക്ഷരവൃക്ഷം/അതിജീവന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവന കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   അതിജീവന കേരളം     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= അതിജീവന കേരളം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
പണ്ട് നിരനിരയായി നിരത്തിൽ  
പണ്ട് നിരനിരയായി നിരത്തിൽ  
ഇറങ്ങി നമ്മൾ  
ഇറങ്ങി നമ്മൾ  

12:23, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവന കേരളം

പണ്ട് നിരനിരയായി നിരത്തിൽ ഇറങ്ങി നമ്മൾ

               ഇന്നു നാം ലോകമാകുന്ന 
               വീട്ടിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു

അങ്ങ് ചൈനയിൽ പൊട്ടി മുളച്ചൊരു രോഗം

               എന്നു നാം ഈ രോഗത്തെ 
               അതിജീവിക്കുന്നുവോ

അന്നു നാം ഈ ബന്ധനത്തിൽ നിന്ന് വേർപ്പെടും

                ഒന്നേ പറയാനുള്ളൂ.. കേരളമേ..
                 ധരിക്കു മാസ്ക് ..കഴുകു കൈകൾ..
                                               
ദേവപ്രിയ വിനോദ്
2A സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ,കോട്ടയം,ഈരാറ്റുപേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത